ദുബൈയിലെ പ്രമുഖ മലയാളി ഡോക്ടർ മേരി ജോൺ അന്തരിച്ചു
ദുബൈയിൽ മൂന്ന് പതിറ്റാണ്ടോളം പ്രസവ-സ്ത്രീരോഗ വിദഗ്ധയായി സേവനമനുഷ്ഠിച്ച പ്രമുഖ മലയാളി ഡോക്ടർ മേരി ജോൺ (81) അമേരിക്കയിൽ അന്തരിച്ചു. ഓഗസ്റ്റ് 21ന് യു.എസിലെ സ്പ്രിങ്ഫീൽഡിലായിരുന്നു അന്ത്യം. ദുബൈയിൽ മൂവായിരത്തോളം കുഞ്ഞുങ്ങളുടെ ജനനത്തിന് നേതൃത്വം നൽകിയ ഡോക്ടറുടെ വിയോഗത്തിൽ ദുബൈയിലെ ആരോഗ്യ മേഖലയും…