സ്ത്രീകൾ വീടുകളിൽ ഒതുങ്ങി കഴിയേണ്ടവരല്ല; കാന്തപുരത്തിന്റെ നിലപാട് പുരോഗമന കേരളത്തിന് യോജിച്ചതല്ല: വി.ഡി. സതീശൻ

തിരുവനന്തപുരം: സ്ത്രീകൾ വീടുകളിൽ അടങ്ങി ഒതുങ്ങി ജീവിക്കേണ്ടവരല്ലെന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരേണ്ടവരാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീകൾ പൊതുജീവിതത്തിൽ സജീവമായി ഇടപെടുന്നതിനെക്കുറിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാന്തപുരത്തിന്റെ അഭിപ്രായത്തോട് കോൺഗ്രസും സർക്കാരും യോജിക്കുന്നില്ലെന്ന്…

Continue Readingസ്ത്രീകൾ വീടുകളിൽ ഒതുങ്ങി കഴിയേണ്ടവരല്ല; കാന്തപുരത്തിന്റെ നിലപാട് പുരോഗമന കേരളത്തിന് യോജിച്ചതല്ല: വി.ഡി. സതീശൻ

62-ാമത് തിരുവൻവണ്ടൂർ ശ്രീ ഗോപാലകൃഷ്ണ ജലോത്സവത്തിന് തുടക്കം

ചെങ്ങന്നൂർ: 62-ാമത് തിരുവൻവണ്ടൂർ ശ്രീ ഗോപാലകൃഷ്ണ ജലോത്സവം ഉദ്ഘാടനം ചെയ്ത് കൊടിക്കുന്നിൽ സുരേഷ് എംപി സംസാരിച്ചു. തിരുവൻവണ്ടൂർ ശ്രീ ഗോപാലകൃഷ്ണ വിഗ്രഹലബ്ധിയോടനുബന്ധിച്ചാണ് വർഷങ്ങൾക്കുമുമ്പ് ജലോത്സവത്തിന് തുടക്കം കുറിച്ചത്. ആചാരാനുഷ്ഠാനങ്ങൾക്കും പാരമ്പര്യത്തിനും പ്രാധാന്യം നൽകിക്കൊണ്ട് വർഷങ്ങളായി നടന്നുവരുന്ന ജലോത്സവം നാടിന്റെ സാംസ്കാരിക പൈതൃകത്തിന്റെ…

Continue Reading62-ാമത് തിരുവൻവണ്ടൂർ ശ്രീ ഗോപാലകൃഷ്ണ ജലോത്സവത്തിന് തുടക്കം

രോഗിയോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയെന്ന് ആരോപണം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നിർബന്ധിത അവധി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയോടും ഒപ്പമുണ്ടായിരുന്നവരോടും മോശമായി പെരുമാറിയെന്ന പരാതിയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. രേഖ കൃഷ്ണനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാൻ നിർദേശം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തതിനെ തുടർന്നാണ്…

Continue Readingരോഗിയോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയെന്ന് ആരോപണം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നിർബന്ധിത അവധി

കൊട്ടാരക്കരയിലെ വർണ്ണം റെഡിമെയ്ഡ്സ് ഉടമ വിനു വർഗീസ് അന്തരിച്ചു

കൊട്ടാരക്കര: നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ‘വർണ്ണം റെഡിമെയ്ഡ്സ്’ ഉടമ വിനു വർഗീസിനെ കടയ്ക്കുള്ളിലെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. പെട്ടെന്ന് കുഴഞ്ഞുവീണതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വിനു വർഗീസിന്റെ ഭാര്യ കൊട്ടാരക്കര…

Continue Readingകൊട്ടാരക്കരയിലെ വർണ്ണം റെഡിമെയ്ഡ്സ് ഉടമ വിനു വർഗീസ് അന്തരിച്ചു

ചെക്ക് കേസിൽ മാണി സി. കാപ്പന് ഒരു വർഷം തടവ്; 5.30 കോടി രൂപ നൽകണം

മുംബൈ: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി. കാപ്പന് മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. നാല് കേസുകളിലായി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്. പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോന്…

Continue Readingചെക്ക് കേസിൽ മാണി സി. കാപ്പന് ഒരു വർഷം തടവ്; 5.30 കോടി രൂപ നൽകണം

ഒരാഴ്ചയ്ക്കുള്ളിൽ റോഡിലെ പാറ പൊട്ടിച്ചുമാറ്റും; കളക്ടറുടെ ഉത്തരവ്

ഇടുക്കി: തോക്കുമ്പൻ സാഡിൽ റോഡിൽ വീണുകിടക്കുന്ന കൂറ്റൻ പാറ ഒരാഴ്ചയ്ക്കുള്ളിൽ പൊട്ടിച്ചുമാറ്റാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. റോഡിലെ ഗതാഗതത്തിനും യാത്രക്കാർക്കും അപകടഭീഷണി സൃഷ്ടിക്കുന്ന പാറ നീക്കം ചെയ്യണമെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 30-ന് ഇടുക്കി…

Continue Readingഒരാഴ്ചയ്ക്കുള്ളിൽ റോഡിലെ പാറ പൊട്ടിച്ചുമാറ്റും; കളക്ടറുടെ ഉത്തരവ്

ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്

വളപട്ടണം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കാസർഗോഡ് മാലോം കൊന്നക്കാട് സ്വദേശി സീനത്തിന്റെ മകൻ എം. സിറാജ് (28) ആണ് അപകടത്തിൽപ്പെട്ടത്. മംഗളൂരു–തിരുവനന്തപുരം പരശുറാം എക്സ്പ്രസിലെ യാത്രക്കാരനായിരുന്ന സിറാജ് ഇന്ന് രാവിലെ ഏഴോടെ ചിറക്കൽ റെയിൽവേ കട്ടിങ്ങിന്…

Continue Readingട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്

‘ഗോപൻ സ്വാമി’യുടെ മരണം ഹൃദയാഘാതം മൂലം; കൊലപാതക ആരോപണങ്ങളും ‘സമാധി’ വാദവും തള്ളി പോലീസ്

തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച നെയ്യാറ്റിൻകര സ്വദേശി മണിയൻ എന്ന ‘ഗോപൻ സ്വാമി’യുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ച് പോലീസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ മരണത്തിൽ ഉയർന്ന കൊലപാതക ആരോപണങ്ങളും ‘സമാധി’യുമായി ബന്ധപ്പെട്ട വാദങ്ങളും തള്ളി പോലീസ് കേസ്…

Continue Reading‘ഗോപൻ സ്വാമി’യുടെ മരണം ഹൃദയാഘാതം മൂലം; കൊലപാതക ആരോപണങ്ങളും ‘സമാധി’ വാദവും തള്ളി പോലീസ്

കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി തടസ്സത്തിന് പരിഹാരം; 11 കെവി ലൈനുകൾ അണ്ടർഗ്രൗണ്ട് കേബിളുകളാക്കുന്നു

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസ്സത്തിന് പരിഹാരം കാണുന്നതിനായി 11 കെവി വൈദ്യുതി ലൈനുകൾ അണ്ടർഗ്രൗണ്ട് കേബിളുകളിലേക്ക് മാറ്റുന്ന പദ്ധതിക്ക് തുടക്കമാകുന്നു. കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ. ബേബി വൈദ്യുതി വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ്…

Continue Readingകാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി തടസ്സത്തിന് പരിഹാരം; 11 കെവി ലൈനുകൾ അണ്ടർഗ്രൗണ്ട് കേബിളുകളാക്കുന്നു

ഐപിഎസ് ഉദ്യോഗസ്ഥൻ ഷെഫീൻ അഹമ്മദ് കെ അന്തരിച്ചു

തിരുവനന്തപുരം: സിഐഡി ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐജിപി) ഷെഫീൻ അഹമ്മദ് കെ അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. 50 വയസ്സായിരുന്നു. സംസ്ഥാനത്തിന് സമർപ്പിതമായ സേവനം നടത്തിയ ഉദ്യോഗസ്ഥനെന്ന നിലയിൽ അദ്ദേഹത്തിന്റെ വിയോഗത്തിൽ പൊലീസ് സേനയും സഹപ്രവർത്തകരും…

Continue Readingഐപിഎസ് ഉദ്യോഗസ്ഥൻ ഷെഫീൻ അഹമ്മദ് കെ അന്തരിച്ചു