കാഞ്ഞങ്ങാട് സബ്കലക്ടറായി പി.പി. അർച്ചന ചുമതലയേറ്റു

കാഞ്ഞങ്ങാട് സബ്കലക്ടറായി 2024 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥ പി.പി. അർച്ചന ചുമതലയേറ്റു. വയനാട് അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ച ശേഷമാണ് അർച്ചനയുടെ പുതിയ നിയമനം. പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അർച്ചന, കണ്ണൂർ ഗവൺമെന്റ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. 2024ലെ സിവിൽ സർവീസ് പരീക്ഷയിൽ 40-ാം റാങ്ക് നേടിയാണ് ഐഎഎസിൽ പ്രവേശിച്ചത്. ബംഗളൂരുവിൽ ഇന്ത്യൻ റവന്യു സർവീസിൽ ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീഷണറായും അർച്ചന പ്രവർത്തിച്ചിട്ടുണ്ട്. മുൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന […]

Continue Readingകാഞ്ഞങ്ങാട് സബ്കലക്ടറായി പി.പി. അർച്ചന ചുമതലയേറ്റു

ആലപ്പുഴ–ചേർത്തല റൂട്ടിൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസ് ആരംഭിക്കുന്നു

ആലപ്പുഴ–ചേർത്തല യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി പുതിയ ബസ് സർവീസിന് തുടക്കമാകുന്നു. ആലപ്പുഴ എം.എൽ.എ എ.ഡി. തോമസിന്റെ നിർദേശപ്രകാരമാണ് പുതിയ കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസ് ആരംഭിക്കുന്നത്. സെപ്റ്റംബർ 5ന് രാവിലെ 8ന് മാരാരിക്കുളത്ത് നടക്കുന്ന ചടങ്ങിൽ സർവീസിന്റെ ഫ്ലാഗ് ഓഫ് നടക്കും. ആലപ്പുഴയിൽ…

Continue Readingആലപ്പുഴ–ചേർത്തല റൂട്ടിൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസ് ആരംഭിക്കുന്നു

‘റീ ഇമാജിനിങ് കേരളം’: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഐ.ഐ.എം കോഴിക്കോട് പ്രത്യേക പരിശീലനം

ഭരണരംഗത്ത് പ്രൊഫഷണലിസവും കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി കോഴിക്കോട് ഐ.ഐ.എമ്മിൽ രണ്ട് ദിവസത്തെ പ്രത്യേക പരിശീലനം ആരംഭിച്ചു. ‘റീ ഇമാജിനിങ് കേരളം’ എന്ന പേരിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. വലിയ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് പരിശീലനത്തിൽ പങ്കെടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്…

Continue Reading‘റീ ഇമാജിനിങ് കേരളം’: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഐ.ഐ.എം കോഴിക്കോട് പ്രത്യേക പരിശീലനം

നേപ്പാൾ പ്രളയം: കാണാതായ കൊല്ലം സ്വദേശിനി സുനന്ദയുടെ വീട് സന്ദർശിച്ച് എംഎൽഎ ബിബി ഗോപകുമാർ

കൊല്ലം: നേപ്പാളിലുണ്ടായ കനത്ത പ്രളയത്തിനിടെ തീർത്ഥയാത്രയ്ക്കായി കൊല്ലത്തുനിന്ന് പോയി കാണാതായ ഇരവിപുരം സ്വദേശിനി സുനന്ദയുടെ വീട് ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ സന്ദർശിച്ചു. സുനന്ദയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ ആശങ്കയിലും വേദനയിലുമുള്ള കുടുംബാംഗങ്ങളെ നേരിൽ കണ്ട് എംഎൽഎ ആശ്വസിപ്പിച്ചു. പ്രതിസന്ധി…

Continue Readingനേപ്പാൾ പ്രളയം: കാണാതായ കൊല്ലം സ്വദേശിനി സുനന്ദയുടെ വീട് സന്ദർശിച്ച് എംഎൽഎ ബിബി ഗോപകുമാർ

വണ്ടിപ്പെരിയാറിലെ പോബ്‌സ് തേയില എസ്റ്റേറ്റ് വീണ്ടും തുറക്കാൻ നടപടി; തൊഴിലാളി-മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച

ഇടുക്കി: വണ്ടിപ്പെരിയാറിൽ അടഞ്ഞുകിടക്കുന്ന പോബ്‌സ് തേയില എസ്റ്റേറ്റ് വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ തൊഴിലാളികളുടെയും മാനേജ്മെന്റിന്റെയും പ്രതിനിധികളുമായി ചർച്ച നടത്തി. എസ്റ്റേറ്റ് അടഞ്ഞുകിടക്കുന്നതിനെ തുടർന്ന് തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളും എസ്റ്റേറ്റ്…

Continue Readingവണ്ടിപ്പെരിയാറിലെ പോബ്‌സ് തേയില എസ്റ്റേറ്റ് വീണ്ടും തുറക്കാൻ നടപടി; തൊഴിലാളി-മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച

തിരുവള്ളൂർ ചാനിയംകടവിൽ യുവാവിന് ദാരുണാന്ത്യം

പേരാമ്പ്ര: തിരുവള്ളൂർ ചാനിയംകടവ് പാലത്തിന് സമീപം യുവാവിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തി. ചേനോളി പരപ്പിൽ സ്വദേശി ഷൈജൽ (40) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഷൈജലിനെ പാലത്തിന് സമീപം ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. പ്രദേശവാസികളും മേപ്പയൂർ പൊലീസും ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ…

Continue Readingതിരുവള്ളൂർ ചാനിയംകടവിൽ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ദേശീയപാതയിൽ അപകടകരമായി തെറ്റായ ദിശയിൽ ബസ് ഓടിച്ചു; ഡ്രൈവർക്കും കണ്ടക്ടർക്കും ആറുമാസം ലൈസൻസ് സസ്‌പെൻഷൻ

കോഴിക്കോട്: ദേശീയപാതയിൽ തെറ്റായ ദിശയിൽ മറ്റ് റോഡ് ഉപയോക്താക്കൾക്കും യാത്രക്കാർക്കും അപകടകരമായ രീതിയിൽ ബസ് ഓടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. കൃതിക ബസിനെതിരെയാണ് നടപടി. പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചതിന് ബസിന് പിഴ ചുമത്തി. കുറ്റകൃത്യത്തിൽ ഏർപ്പെട്ട ബസ്…

Continue Readingകോഴിക്കോട് ദേശീയപാതയിൽ അപകടകരമായി തെറ്റായ ദിശയിൽ ബസ് ഓടിച്ചു; ഡ്രൈവർക്കും കണ്ടക്ടർക്കും ആറുമാസം ലൈസൻസ് സസ്‌പെൻഷൻ

മോഷ്ടിച്ച ബൈക്കുമായി അമിതവേഗത്തിൽ; തെരുവുനായയെ ഇടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു

ആലപ്പുഴ: കൈചൂണ്ടിമുക്കിൽ മോഷ്ടിച്ച ബൈക്കുമായി കടന്നുകളയുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മണ്ണഞ്ചേരി സ്വദേശികളായ മുഹമ്മദ് സബീൻ (17), റിൻഷാദ് (19) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷിജാസ് എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ആലപ്പുഴ…

Continue Readingമോഷ്ടിച്ച ബൈക്കുമായി അമിതവേഗത്തിൽ; തെരുവുനായയെ ഇടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു

18 അധ്യാപക തസ്തികകളിലെ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടും

തിരുവനന്തപുരം: കേരളത്തിലെ 18 അധ്യാപക തസ്തികകളിലെ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. പ്രൈമറി സ്കൂൾ ടീച്ചർ…

Continue Reading18 അധ്യാപക തസ്തികകളിലെ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടും

ഭക്ഷണം നൽകാൻ വൈകിയതിനെ ചൊല്ലി തർക്കം; ശൂരനാട് കോയിക്കൽ ചന്തയിലെ വൃദ്ധ ദമ്പതികൾക്ക് മർദ്ദനം

ശൂരനാട്: കോയിക്കൽ ചന്തയിൽ ഹോട്ടൽ നടത്തുന്ന വൃദ്ധ ദമ്പതികൾക്ക് നേരെ ആക്രമണം. ഇന്നലെ രാവിലെയാണ് മൂന്നംഗ സംഘം ഹോട്ടലിലെത്തി ദമ്പതികളെ മർദ്ദിക്കുകയും കട തല്ലിത്തകർക്കുകയും ചെയ്തത്. ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ സംഘം ദോശ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭക്ഷണം നൽകാൻ വൈകിയതിനെ തുടർന്ന്…

Continue Readingഭക്ഷണം നൽകാൻ വൈകിയതിനെ ചൊല്ലി തർക്കം; ശൂരനാട് കോയിക്കൽ ചന്തയിലെ വൃദ്ധ ദമ്പതികൾക്ക് മർദ്ദനം