പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി
പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. യുഡിഎഫ് (കോൺഗ്രസ്) കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് (സിപിഎം) അംഗങ്ങൾ പിന്തുണച്ചതോടെയാണ് ബിജെപി പ്രതിനിധിയായ പ്രസിഡന്റ് വി.ബി. പ്രസാദിന് സ്ഥാനമൊഴിയേണ്ടിവന്നത്. 6നെതിരെ 8 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്. ആകെ 14 വാർഡുകളുള്ള…