അടൂരിൽ 31-കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കൊലപാതക സംശയത്തിൽ അന്വേഷണം ഊർജിതം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അടൂർ കണ്ണങ്കോട് കോട്ടമുകൾ ഷിനാസ് മൻസിലിൽ 31-കാരിയായ ഷെഹനയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറി. 2026 ജൂലൈ 13 തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന യുവതിയുടെ ആൺസുഹൃത്തായ ഏഴംകുളം സ്വദേശിയെ…

Continue Readingഅടൂരിൽ 31-കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കൊലപാതക സംശയത്തിൽ അന്വേഷണം ഊർജിതം

കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ നേതൃത്വത്തിൽ വൻ വിള്ളൽ; നൂറോളം പ്രവർത്തകർ കോൺഗ്രസിലേക്ക്

പത്തനംതിട്ട: കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് കനത്ത തിരിച്ചടിയായി ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജേക്കബിന്റെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജേക്കബ്, ജില്ലാ സെക്രട്ടറി സാം ജോയിക്കുട്ടി,…

Continue Readingകേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ നേതൃത്വത്തിൽ വൻ വിള്ളൽ; നൂറോളം പ്രവർത്തകർ കോൺഗ്രസിലേക്ക്

ഗവിയിലെ അങ്കണവാടി ജീവനക്കാരി മേനകയുടെ കൊലപാതകം: കുടുംബത്തിന് നഷ്ടപരിഹാരവും ശക്തമായ അന്വേഷണവും ആവശ്യപ്പെട്ട് ജെനീഷ് കുമാർ മന്ത്രിമാരെ കണ്ടു

ഗവിയിലെ അങ്കണവാടി ജീവനക്കാരി മേനകയുടെ കൊലപാതകം: കുടുംബത്തിന് നഷ്ടപരിഹാരവും ശക്തമായ അന്വേഷണവും ആവശ്യപ്പെട്ട് ജെനീഷ് കുമാർ മന്ത്രിമാരെ കണ്ടു പത്തനംതിട്ട: ഗവിയിലെ അങ്കണവാടി ജീവനക്കാരിയായ മേനക ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നും കുടുംബത്തിന് സർക്കാർ അടിയന്തര…

Continue Readingഗവിയിലെ അങ്കണവാടി ജീവനക്കാരി മേനകയുടെ കൊലപാതകം: കുടുംബത്തിന് നഷ്ടപരിഹാരവും ശക്തമായ അന്വേഷണവും ആവശ്യപ്പെട്ട് ജെനീഷ് കുമാർ മന്ത്രിമാരെ കണ്ടു

ഊത്തപിടിത്തം നിരോധിച്ചു; ലംഘിക്കുന്നവർക്ക് പിഴയും തടവും

പത്തനംതിട്ട: പ്രജനന കാലയളവിൽ വയലുകളിലും ചെറുതോടുകളിലും എത്തുന്ന മത്സ്യങ്ങളെ അനധികൃതമായി പിടിക്കുന്നത് കർശനമായി നിരോധിച്ചതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. മത്സ്യങ്ങളുടെ സ്വാഭാവിക സഞ്ചാരപാത തടസപ്പെടുത്തിയും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചും നടത്തുന്ന 'ഊത്തപിടിത്തം' നിയമവിരുദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നിയമനടപടി…

Continue Readingഊത്തപിടിത്തം നിരോധിച്ചു; ലംഘിക്കുന്നവർക്ക് പിഴയും തടവും

പത്തനംതിട്ട ജില്ലയിലെ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂൺ ഒന്നിന് ആറന്മുള സർക്കാർ വി.എച്ച്.എസ്.എസിൽ നടക്കും

പത്തനംതിട്ട ജില്ലയിലെ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂൺ ഒന്നിന് രാവിലെ 10 മണിക്ക് ആറന്മുള സർക്കാർ വി.എച്ച്.എസ്.എസിൽ നടക്കും. ചടങ്ങ് അബിൻ വർ‍ക്കി കോടിയാട്ട് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് അധ്യക്ഷത വഹിക്കും. ജില്ലാ…

Continue Readingപത്തനംതിട്ട ജില്ലയിലെ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂൺ ഒന്നിന് ആറന്മുള സർക്കാർ വി.എച്ച്.എസ്.എസിൽ നടക്കും

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച; കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു

പത്തനംതിട്ട: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പോലും തികയുന്നതിനുമുമ്പ് യുവാവിന്റെ ദാരുണ മരണം ഒരു കുടുംബത്തെ കണ്ണീരിലാഴ്ത്തി. കുന്നന്താനം പാലയക്കാതകിടി സ്വദേശിയായ 33 കാരൻ സാൻബി ജേക്കബ് ആണ് കടന്നൽ ആക്രമണത്തിൽ മരിച്ചത്. വീടിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. ടാങ്കിന്…

Continue Readingവിവാഹം കഴിഞ്ഞ് രണ്ടാഴ്ച; കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു

നിയന്ത്രണം വിട്ട ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു

അടൂർ: അടൂർ കെ.പി റോഡിൽ പറക്കോട് സ്കൂൾ ജംഗ്ഷൻ സമീപത്ത് ഇന്ന് പുലർച്ചെയുണ്ടായ ദാരുണ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കല്ല് ചിപ്പ്സ് കയറ്റി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് തകർത്ത ശേഷം റോഡരികിലെ വീടിന്റെ മുകളിലേക്ക് മറിഞ്ഞാണ്…

Continue Readingനിയന്ത്രണം വിട്ട ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു

അടൂർ മിത്രപുരത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

അടൂർ: എം.സി റോഡിൽ അടൂർ മിത്രപുരം നാല്പതിനായിരംപടിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിന് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പന്തളം സ്വദേശിയായ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പന്തളം പൂഴിക്കാട് തവളംകുളം ഷിജോ ഭവനിൽ ഷാജി ബി. (64) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30ഓടെയായിരുന്നു…

Continue Readingഅടൂർ മിത്രപുരത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

കാണാതായ നഴ്‌സിനെ പമ്പയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: കഴിഞ്ഞ ദിവസം കാണാതായ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലെ നഴ്‌സായ ധന്യ കൃഷ്ണനെ പുളിക്കീഴ് പമ്പാ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ 26-നാണ് മാവേലിക്കരയിലെ ഭർതൃവീട്ടിൽ നിന്ന് നൈറ്റ് ഡ്യൂട്ടിക്കായി തിരുവല്ലയിലേക്ക് പുറപ്പെട്ട ധന്യയെ തുടർന്ന് കാണാതായത്. ഏറെ…

Continue Readingകാണാതായ നഴ്‌സിനെ പമ്പയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കുമ്പഴയിൽ ഓട്ടോ–ലോറി കൂട്ടിയിടി: രണ്ടുപേർ മരിച്ചു

പത്തനംതിട്ട: കുമ്പഴയിൽ നടന്ന ദാരുണമായ റോഡ് അപകടത്തിൽ രണ്ടുപേർ മരിച്ചു. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന വടശ്ശേരിക്കര സ്വദേശികളായ 64-കാരൻ ഫിലിപ്പും സഹോദരന്റെ ഭാര്യ 55-കാരി ജിൻസി സാലിയുമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കുമ്പഴ ഫെഡറൽ ബാങ്കിന് സമീപം അപകടമുണ്ടായത്. കോന്നി…

Continue Readingകുമ്പഴയിൽ ഓട്ടോ–ലോറി കൂട്ടിയിടി: രണ്ടുപേർ മരിച്ചു