മലങ്കര കത്തോലിക്കാ സഭയുടെ മുൻ മൂവാറ്റുപുഴ ഭദ്രാസന അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്തു

മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ ഭദ്രാസന മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു. 81 വയസ്സായിരുന്നു. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. 1945 മെയ് 25ന് തിരുവല്ല കല്ലൂപ്പാറയിലാണ് ഏബ്രഹാം മാർ യൂലിയോസ്…

Continue Readingമലങ്കര കത്തോലിക്കാ സഭയുടെ മുൻ മൂവാറ്റുപുഴ ഭദ്രാസന അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്തു

വാഹനാപകടത്തിൽ വൈദിക വിദ്യാർത്ഥി റവ. ഡീക്കൻ ആഷർ ഷാജി അന്തരിച്ചു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ വൈദിക വിദ്യാർത്ഥിയായ റവ. ഡീക്കൻ ആഷർ ഷാജി (26) വാഹനാപകടത്തിൽ അന്തരിച്ചു. കോഴഞ്ചേരി–പന്തളം റോഡിൽ നാൽക്കാലിക്കൽ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. പന്തളത്തുനിന്ന് സ്കൂട്ടറിൽ കോഴഞ്ചേരിയിലേക്ക് പോകുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടോറസ് ലോറി ആഷർ ഷാജിയുടെ…

Continue Readingവാഹനാപകടത്തിൽ വൈദിക വിദ്യാർത്ഥി റവ. ഡീക്കൻ ആഷർ ഷാജി അന്തരിച്ചു

അടൂരിൽ ട്രാൻസ്ഫോർമർ ഫ്യൂസുകൾ ഊരി വൈദ്യുതി തടസ്സപ്പെടുത്തിയ സംഭവം: അടിയന്തര റിപ്പോർട്ട് തേടി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

അടൂർ:അടൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി ട്രാൻസ്ഫോർമറുകളിൽ നിന്ന് ഫ്യൂസുകൾ ഊരിമാറ്റി വൈദ്യുതി വിതരണം മനഃപൂർവം തടസ്സപ്പെടുത്തിയ സംഭവത്തിൽ കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥരോട് സംസ്ഥാന വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അടിയന്തര റിപ്പോർട്ട് തേടി.സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ…

Continue Readingഅടൂരിൽ ട്രാൻസ്ഫോർമർ ഫ്യൂസുകൾ ഊരി വൈദ്യുതി തടസ്സപ്പെടുത്തിയ സംഭവം: അടിയന്തര റിപ്പോർട്ട് തേടി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

ശബരിമല റോഡുകൾക്കായി 550 കോടി രൂപ അനുവദിച്ച് സർക്കാർ; പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി

ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ റോഡുകൾ ഉറപ്പാക്കുന്നതിനായി 550 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള ചർച്ചയെ തുടർന്നാണ് ശബരിമലയ്ക്കായി പ്രത്യേക പാക്കേജ് എന്ന നിലയിൽ ഈ തുക അനുവദിച്ചത്. കഴിഞ്ഞ…

Continue Readingശബരിമല റോഡുകൾക്കായി 550 കോടി രൂപ അനുവദിച്ച് സർക്കാർ; പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി

ആറന്മുള എംഎൽഎ അബിൻ വർക്കി കൊടിയാട്ടിന് ജന്മനാടായ ഊരമനയിൽ ഊഷ്മള സ്വീകരണം

ആറന്മുള എംഎൽഎ അബിൻ വർക്കി കൊടിയാട്ടിന് എംഎൽഎ ആയതിനുശേഷം ജന്മഗ്രാമമായ ഊരമനയിൽ സ്വീകരണം നൽകി.മന്ത്രിയും പ്രദേശത്തെ എംഎൽഎയുമായ അനൂപ് ജേക്കബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള കൊച്ചുഗ്രാമമായ ഊരമനയിൽ ജനിച്ചുവളർന്ന എംഎൽഎയ്ക്ക് നാട്ടുകാർ നൽകിയ സ്വീകരണം ഏറെ ഊഷ്മളവും മനോഹരവുമായ…

Continue Readingആറന്മുള എംഎൽഎ അബിൻ വർക്കി കൊടിയാട്ടിന് ജന്മനാടായ ഊരമനയിൽ ഊഷ്മള സ്വീകരണം

പ്രളയ രക്ഷാപ്രവർത്തനത്തിന് പോയ ജീപ്പിന് പിഴ; 50,000 രൂപ അഭിഭാഷക സുഹൃത്തുക്കൾ കൈമാറി

ആറന്മുള: പ്രളയ രക്ഷാപ്രവർത്തനത്തിന് പോയ ജീപ്പിന് 50,000 രൂപ പിഴ ചുമത്തിയ സംഭവത്തിൽ, പിഴത്തുക ഏറ്റെടുക്കുമെന്ന് അറിയിച്ച ഹൈക്കോടതി അഭിഭാഷക സുഹൃത്തുക്കൾ തുക കൈമാറി. ആറന്മുള എംഎൽഎ അബിൻ വർക്കിയാണ് ഇക്കാര്യം അറിയിച്ചത്. അഭിഭാഷകനായ അരുൺ എസ്. നായർ ഇന്ന് എംഎൽഎയുടെ ഓഫീസിലെത്തി 50,000 രൂപ പ്രളയ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നതിനിടയിൽ എംവിഡി പിഴ ഈടാക്കിയ പ്രിയപ്പെട്ട അമലിനും ആർദ്രക്കും കൈമാറി. മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് നെജോ മെഴുവേലിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. പ്രളയ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ജീപ്പിന് പിഴ […]

Continue Readingപ്രളയ രക്ഷാപ്രവർത്തനത്തിന് പോയ ജീപ്പിന് പിഴ; 50,000 രൂപ അഭിഭാഷക സുഹൃത്തുക്കൾ കൈമാറി

പത്തനംതിട്ട അബാൻ ജങ്ഷനിൽ വാഹനാപകടം; റിട്ടയേർഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

പത്തനംതിട്ട: അബാൻ ജങ്ഷനിൽ അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിലും കാൽനടയാത്രക്കാരിലും ഇടിച്ചുകയറിയുണ്ടായ ദാരുണാപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച (2026 ഓഗസ്റ്റ് 26) വൈകുന്നേരം 6.35ഓടെയായിരുന്നു അപകടം. കുലശേഖരപതി സ്വദേശിയും റിട്ടയേർഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമായ അബു…

Continue Readingപത്തനംതിട്ട അബാൻ ജങ്ഷനിൽ വാഹനാപകടം; റിട്ടയേർഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തണ്ണിത്തോട്ടിൽ കെ.എസ്.ആർ.ടി.സി ‘പ്രിയദർശിനി’ സർവീസ് തടഞ്ഞ് സ്വകാര്യ ബസുടമകൾ

പത്തനംതിട്ട തണ്ണിത്തോട്ടിൽ പുതുതായി ആരംഭിച്ച കെ.എസ്.ആർ.ടി.സി ‘പ്രിയദർശിനി’ സർവീസ് സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും ചേർന്ന് തടഞ്ഞു. ഇന്ന് (ഓഗസ്റ്റ് 17) രാവിലെ എം.പി. ആന്റോ ആന്റണി ഫ്ലാഗ് ഓഫ് ചെയ്ത പുതിയ സർവീസിന് നേരെയാണ് പ്രതിഷേധം ഉണ്ടായത്. വർഷങ്ങളായി സ്വകാര്യ…

Continue Readingതണ്ണിത്തോട്ടിൽ കെ.എസ്.ആർ.ടി.സി ‘പ്രിയദർശിനി’ സർവീസ് തടഞ്ഞ് സ്വകാര്യ ബസുടമകൾ

അത്തിക്കയം–കടുമീൻചിറ റോഡിൽ ഉരുൾപൊട്ടൽ; റോഡിന്റെ ഒരുവശം തകർന്നു

പത്തനംതിട്ട: അത്തിക്കയം–കടുമീൻചിറ റോഡ് സൈഡിലുണ്ടായ ഉരുൾപൊട്ടലിൽ റോഡിന്റെ ഒരു വശം പൂർണമായും തകർന്നു. ഇതോടെ പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടു. അതോടൊപ്പം എസ്.എൻ. ഗുരുമന്ദിരം–ആറ്റുകടവ് റോഡും പൂർണമായും ഒലിച്ചുപോയി. ഇതുമൂലം ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പത്തനംതിട്ട എം.പി. ആന്റോ ആന്റണി സംഭവസ്ഥലം…

Continue Readingഅത്തിക്കയം–കടുമീൻചിറ റോഡിൽ ഉരുൾപൊട്ടൽ; റോഡിന്റെ ഒരുവശം തകർന്നു

പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി

പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. യുഡിഎഫ് (കോൺഗ്രസ്) കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് (സിപിഎം) അംഗങ്ങൾ പിന്തുണച്ചതോടെയാണ് ബിജെപി പ്രതിനിധിയായ പ്രസിഡന്റ് വി.ബി. പ്രസാദിന് സ്ഥാനമൊഴിയേണ്ടിവന്നത്. 6നെതിരെ 8 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്. ആകെ 14 വാർഡുകളുള്ള…

Continue Readingപത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി