അടൂര്‍: വീടുപണിക്കായി സൂക്ഷിച്ച ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
അടൂര്‍: വീടുപണിക്കായി സൂക്ഷിച്ചിരുന്ന ജനൽ പാളി അബദ്ധത്തിൽ ശരീരത്തിലേക്ക് മറിഞ്ഞുവീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. അടൂര്‍ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റെയും ആര്യയുടെയും മകൻ ദ്രുപത് തനൂജ് (7) ആണ് മരിച്ചത്. ഓമല്ലൂർ കെ.വിയിലെ ഒന്നാം…