ശബരിമല സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന: ₹98,000 പിഴ ഈടാക്കി
ശബരിമല സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഡ്യൂട്ടി മജിസ്‌ട്രേറ്റ് വി. ജയമോഹന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വ്യാപക പരിശോധനയില്‍ ₹98,000 പിഴ ഈടാക്കി. ഡിസംബര്‍ 12ന് ഡ്യൂട്ടി മജിസ്‌ട്രേറ്റായി ചുമതലയേറ്റ ശേഷം ഡിസംബര്‍ 20 വരെയുള്ള കാലയളവിലാണ് പരിശോധനകള്‍ നടന്നത്. സന്നിധാനവും…