സന്നിധാനത്തിലെ അന്നദാനം ഭക്തര്‍ക്ക് ആശ്വാസമാകുന്നു: ദിവസം പതിനായിരത്തിലധികം പേര്‍ പങ്കുചേരുന്നു
ശബരിമല ∙ ശബരിമല സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തര്‍ക്ക് വലിയ ആശ്വാസമായിത്തീരുകയാണ് ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന അന്നദാനം. വയറും മനസ്സും നിറഞ്ഞ് ഭക്ഷണം കഴിച്ചുതീരുന്ന സന്തോഷത്തോടെയാണ് ഭക്തര്‍ അന്നദാനമണ്ഡപം വിടുന്നത്. ദിവസേന പതിനായിരത്തിലധികം ഭക്തരാണ് ഇവിടെ അന്നദാനം സ്വീകരിക്കുന്നത്. ഈ വര്‍ഷം നടതുറന്നതുമുതല്‍ ശനിയാഴ്ച…