ശബരിമല മണ്ഡല പൂജ: നട തുറന്നു; ആയിരങ്ങൾ ദർശന സുകൃതം നേടി

ശബരിമല ശ്രീ ധർമ്മശാസ്‌താ ക്ഷേത്രത്തിന്റെ മണ്ഡല പൂജയ്ക്കായി നട ഇന്ന് നടന്നു. ശരണം വിളികളാൽ നിറഞ്ഞ അന്തരീക്ഷത്തിൽ ക്ഷേത്രതന്ത്രി കണ്ഠർ മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് വിളക്ക് തെളിയിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളുടെയും…

Continue Readingശബരിമല മണ്ഡല പൂജ: നട തുറന്നു; ആയിരങ്ങൾ ദർശന സുകൃതം നേടി

മണ്ഡല–മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമല ഇന്ന് തുറക്കും

ശബരിമല: കേരളത്തിലെ പ്രശസ്ത ശബരിമല അയ്യപ്പക്ഷേത്രം  മണ്ഡല–മകരവിളക്ക് തീർത്ഥാടന സീസണിന്റെ ഭാഗമായി ഇന്ന് തുറക്കും. രണ്ട് മാസം നീളുന്ന  ഭക്തിയും ആത്മീയതയും നിറഞ്ഞ തീർത്ഥാടനത്തിന് ഇതോടെ തുടക്കമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരെ സ്വീകരിക്കാൻ ക്ഷേത്രം പൂർണമായി…

Continue Readingമണ്ഡല–മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമല ഇന്ന് തുറക്കും

ശബരിമല തീര്‍ഥാടനം : വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു

ശബരിമല തീർത്ഥാടന സീസണ് മുന്നോടിയായി ജില്ലയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു. ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ നിർദ്ദേശിച്ച പ്രകാരം ഭക്ഷണ ഇനങ്ങൾ, അളവ്, സന്നിധാനത്ത് ലഭ്യമാകുന്ന വില, പമ്പ/നിലയ്ക്കൽ കേന്ദ്രങ്ങളിലെ വില, ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ…

Continue Readingശബരിമല തീര്‍ഥാടനം : വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു

ശബരിമല സ്വർണ്ണ കവർച്ച കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു അറസ്റ്റിൽ

പത്തനംതിട്ട ∙ ശബരിമല സ്വർണ്ണ കവർച്ചാ കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയാണു അദ്ദേഹം.2019 മാർച്ചിൽ ശബരിമല ക്ഷേത്രത്തിലെ വാതിൽ പാളിയിൽ…

Continue Readingശബരിമല സ്വർണ്ണ കവർച്ച കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു അറസ്റ്റിൽ

ശബരിമല മണ്ഡലകാല ഒരുക്കങ്ങൾ തൃപ്തികരം; പൂർണ്ണ സംതൃപ്തിയോടെ പടിയിറങ്ങുന്നു – ടി.ഡി.ബി. പ്രസിഡന്റ് പി. എസ്. പ്രശാന്ത്

തൃശൂർ: ട്രാവൻകൂർ ദേവസ്വം ബോർഡ് (ടി.ഡി.ബി) പ്രസിഡന്റ് പി. എസ്. പ്രശാന്ത് മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും തൃപ്തികരമായി പൂർത്തിയായതായി വ്യക്തമാക്കി. ബോർഡ് അധ്യക്ഷനായ നിലയിൽ തന്റെ കാലാവധി അവസാനിക്കുന്ന സമയത്താണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.ശബരിമലയിലെ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി…

Continue Readingശബരിമല മണ്ഡലകാല ഒരുക്കങ്ങൾ തൃപ്തികരം; പൂർണ്ണ സംതൃപ്തിയോടെ പടിയിറങ്ങുന്നു – ടി.ഡി.ബി. പ്രസിഡന്റ് പി. എസ്. പ്രശാന്ത്

ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് അടൂർ സ്വദേശി മരിച്ചു

ദുബായ് ∙ അടൂർ മംഗലശ്ശേരി സ്വദേശിയും, ദുബായ് മാറാനാഥാ ഫുൾ ഗോസ്‌പെൽ ചർച്ച് സഭയിലെ അംഗവുമായ ബ്രദർ സാജു അലക്സ്‌ (IKEA, സീനിയർ ഐ.ടി മാനേജർ) നവംബർ 9 ഞായറാഴ്ച അതിരാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.മംഗലശ്ശേരിൽ പരേതരായ ശ്രീ അലക്സിന്റെയും കൈപ്പട്ടൂർ…

Continue Readingദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് അടൂർ സ്വദേശി മരിച്ചു

കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റിന്റെ പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ ഔട്ട്‌ലെറ്റിന് തുടക്കമായി

പൊതുജനങ്ങള്‍ക്ക് പ്രീമിയം സൗകര്യങ്ങളോടെ രുചിവൈവിധ്യങ്ങള്‍ ആസ്വാദിക്കാന്‍ അവസരം നല്‍കുന്ന കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റിന്റെ പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ ഔട്ട്‌ലെറ്റിന് ഇന്നലെ തുടക്കമായി. പത്തനംതിട്ട നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ട്രാവലേഴ്‌സ് ലോഞ്ചിലാണ് റെസ്റ്റോറന്റ്.   ആരോഗ്യ, വനിതാ ശിശുവികസന…

Continue Readingകഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റിന്റെ പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ ഔട്ട്‌ലെറ്റിന് തുടക്കമായി

ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു മരിച്ചു

ഇടപ്പാവൂർ: ആറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് യുവാവ്  മരിച്ചു. ഇടപ്പാവൂർ മങ്ങാട്ടിൽ ബാബുവിന്റെയും എൽസയുടെയും മകൻ എബി ബാബു ആണ് മരിച്ചത്.കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ എബി ബാബുവിനെ ശക്തമായ ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തകർ എത്തി മൃതദേഹം…

Continue Readingആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു മരിച്ചു

ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചു.

ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. 10 ജില്ലകളിലെ 82 റോഡുകൾക്കായാണ് തുക അനുവദിച്ചത്.  തിരുവനന്തപുരം ജില്ലയിൽ 14 റോഡുകൾക്ക് 68.90 കോടി രൂപയുണ്ട്. കൊല്ലത്ത്…

Continue Readingശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചു.

പരുമല പള്ളി പെരുനാളിനോടനുബന്ധിച്ച് നവംബർ 3-ന് തിരുവല്ല താലൂക്കിൽ പ്രാദേശിക അവധി

പത്തനംതിട്ട ∣ പരുമലപള്ളി പെരുനാളിനോടനുബന്ധിച്ച് നവംബർ 3-ന് (തിങ്കളാഴ്ച) തിരുവല്ല താലൂക്ക് പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.പത്തനംതിട്ട ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ ആണ് അവധി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച…

Continue Readingപരുമല പള്ളി പെരുനാളിനോടനുബന്ധിച്ച് നവംബർ 3-ന് തിരുവല്ല താലൂക്കിൽ പ്രാദേശിക അവധി