ശബരിമലയിൽ തിരക്ക്: ദർശനം ലഭിക്കാതെ മടങ്ങിയ തീർത്ഥാടകർക്ക് വീണ്ടും അവസരം നൽകുമെന്ന് പോലീസ്

ശബരിമലയിലെ അമിത തിരക്ക് കാരണം ദർശനം ലഭിക്കാതെ മടങ്ങിപ്പോയ തീർത്ഥാടകർക്ക് വീണ്ടും ദർശനത്തിന് അവസരം ഉറപ്പാക്കുമെന്ന് എഡിജിപി എസ്. ശ്രീജിത്ത് അറിയിച്ചു. വിർച്വൽ ക്യൂ പാസുമായി എത്തിയ ഒരാളും ദർശനം ചെയ്യാതെ മടങ്ങേണ്ടി വരില്ലെന്ന ഉറപ്പാണ് അദ്ദേഹം നൽകിയിരിക്കുന്നത്.അമിതമായ തിരക്കിനെ തുടർന്ന്…

Continue Readingശബരിമലയിൽ തിരക്ക്: ദർശനം ലഭിക്കാതെ മടങ്ങിയ തീർത്ഥാടകർക്ക് വീണ്ടും അവസരം നൽകുമെന്ന് പോലീസ്

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ജില്ലയിൽ 63 നാമനിർദേശ പത്രികകൾ സമർപ്പിച്ചു

പത്തനംതിട്ട:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് ജില്ലയിൽ നവംബർ 18-ന് 63 നാമനിർദേശ പത്രികകൾ ലഭിച്ചു. ജില്ലാപഞ്ചായത്തിന് 2, നഗരസഭകൾക്ക് 8, ബ്ലോക്ക് പഞ്ചായത്ത്‌ക്ക് 1, ഗ്രാമപഞ്ചായത്തുകൾക്ക് 52 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്.ജില്ലാപഞ്ചായത്തിൽ കോഴഞ്ചേരി, പള്ളിക്കൽ ഡിവിഷനുകളിൽ നിന്ന് ഓരോ പത്രിക വീതമാണ് ലഭിച്ചത്.…

Continue Readingതദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ജില്ലയിൽ 63 നാമനിർദേശ പത്രികകൾ സമർപ്പിച്ചു

ശബരിമലയുടെ ശുചിത്വം നിലനിർത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന  ‘വിശുദ്ധി സേന’

ശബരിമല: ദിവസേന ഒരു ലക്ഷത്തോളം തീർത്ഥാടകർ എത്തുന്ന ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘വിശുദ്ധി സേന’യാണ്. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ആയിരത്തോളം സേനാംഗങ്ങൾ മലനിരകളിൽ മുഴുവൻ ശുചിത്വത്തിന്റെ കാവലാളുകളായി മാറിയിരിക്കുകയാണ്.പത്തനംതിട്ട ജില്ലാ കളക്ടർ…

Continue Readingശബരിമലയുടെ ശുചിത്വം നിലനിർത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന  ‘വിശുദ്ധി സേന’

ശബരിമലയിൽ നട തുറന്നതോടെ ഇതുവരെ ദർശനത്തിനായി എത്തിയവരുടെ എണ്ണം രണ്ട് ലക്ഷത്തിനോട് അടുക്കുന്നു

ശബരിമല മണ്ഡല–മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നതോടെ   നവംബർ 18ന് ഉച്ചയ്ക്ക് 12 വരെ ദർശനത്തിനായി എത്തിയവരുടെ എണ്ണം രണ്ട് ലക്ഷത്തിനോട് അടുക്കുന്നു. ഇതുവരെ 1,96,594 പേരാണ് അയ്യപ്പദർശനത്തിന് എത്തിയതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. വിർച്വൽ ക്യൂയും സ്പോട്ട് ബുക്കിംഗും ഉൾപ്പെടുത്തി തയ്യാറാക്കിയ…

Continue Readingശബരിമലയിൽ നട തുറന്നതോടെ ഇതുവരെ ദർശനത്തിനായി എത്തിയവരുടെ എണ്ണം രണ്ട് ലക്ഷത്തിനോട് അടുക്കുന്നു

ശബരിമല മണ്ഡല പൂജ: നട തുറന്നു; ആയിരങ്ങൾ ദർശന സുകൃതം നേടി

ശബരിമല ശ്രീ ധർമ്മശാസ്‌താ ക്ഷേത്രത്തിന്റെ മണ്ഡല പൂജയ്ക്കായി നട ഇന്ന് നടന്നു. ശരണം വിളികളാൽ നിറഞ്ഞ അന്തരീക്ഷത്തിൽ ക്ഷേത്രതന്ത്രി കണ്ഠർ മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് വിളക്ക് തെളിയിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളുടെയും…

Continue Readingശബരിമല മണ്ഡല പൂജ: നട തുറന്നു; ആയിരങ്ങൾ ദർശന സുകൃതം നേടി

മണ്ഡല–മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമല ഇന്ന് തുറക്കും

ശബരിമല: കേരളത്തിലെ പ്രശസ്ത ശബരിമല അയ്യപ്പക്ഷേത്രം  മണ്ഡല–മകരവിളക്ക് തീർത്ഥാടന സീസണിന്റെ ഭാഗമായി ഇന്ന് തുറക്കും. രണ്ട് മാസം നീളുന്ന  ഭക്തിയും ആത്മീയതയും നിറഞ്ഞ തീർത്ഥാടനത്തിന് ഇതോടെ തുടക്കമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരെ സ്വീകരിക്കാൻ ക്ഷേത്രം പൂർണമായി…

Continue Readingമണ്ഡല–മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമല ഇന്ന് തുറക്കും

ശബരിമല തീര്‍ഥാടനം : വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു

ശബരിമല തീർത്ഥാടന സീസണ് മുന്നോടിയായി ജില്ലയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു. ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ നിർദ്ദേശിച്ച പ്രകാരം ഭക്ഷണ ഇനങ്ങൾ, അളവ്, സന്നിധാനത്ത് ലഭ്യമാകുന്ന വില, പമ്പ/നിലയ്ക്കൽ കേന്ദ്രങ്ങളിലെ വില, ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ…

Continue Readingശബരിമല തീര്‍ഥാടനം : വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു

ശബരിമല സ്വർണ്ണ കവർച്ച കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു അറസ്റ്റിൽ

പത്തനംതിട്ട ∙ ശബരിമല സ്വർണ്ണ കവർച്ചാ കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയാണു അദ്ദേഹം.2019 മാർച്ചിൽ ശബരിമല ക്ഷേത്രത്തിലെ വാതിൽ പാളിയിൽ…

Continue Readingശബരിമല സ്വർണ്ണ കവർച്ച കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു അറസ്റ്റിൽ

ശബരിമല മണ്ഡലകാല ഒരുക്കങ്ങൾ തൃപ്തികരം; പൂർണ്ണ സംതൃപ്തിയോടെ പടിയിറങ്ങുന്നു – ടി.ഡി.ബി. പ്രസിഡന്റ് പി. എസ്. പ്രശാന്ത്

തൃശൂർ: ട്രാവൻകൂർ ദേവസ്വം ബോർഡ് (ടി.ഡി.ബി) പ്രസിഡന്റ് പി. എസ്. പ്രശാന്ത് മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും തൃപ്തികരമായി പൂർത്തിയായതായി വ്യക്തമാക്കി. ബോർഡ് അധ്യക്ഷനായ നിലയിൽ തന്റെ കാലാവധി അവസാനിക്കുന്ന സമയത്താണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.ശബരിമലയിലെ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി…

Continue Readingശബരിമല മണ്ഡലകാല ഒരുക്കങ്ങൾ തൃപ്തികരം; പൂർണ്ണ സംതൃപ്തിയോടെ പടിയിറങ്ങുന്നു – ടി.ഡി.ബി. പ്രസിഡന്റ് പി. എസ്. പ്രശാന്ത്

ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് അടൂർ സ്വദേശി മരിച്ചു

ദുബായ് ∙ അടൂർ മംഗലശ്ശേരി സ്വദേശിയും, ദുബായ് മാറാനാഥാ ഫുൾ ഗോസ്‌പെൽ ചർച്ച് സഭയിലെ അംഗവുമായ ബ്രദർ സാജു അലക്സ്‌ (IKEA, സീനിയർ ഐ.ടി മാനേജർ) നവംബർ 9 ഞായറാഴ്ച അതിരാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.മംഗലശ്ശേരിൽ പരേതരായ ശ്രീ അലക്സിന്റെയും കൈപ്പട്ടൂർ…

Continue Readingദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് അടൂർ സ്വദേശി മരിച്ചു