തമിഴ്നാട്ടിൽ ആരാധനാലയങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സമീപമുള്ള 717 മദ്യശാലകൾ അടച്ചു പൂട്ടും
തമിഴ്‌നാട്ടിൽ അധികാരമേറ്റ് ദിവസങ്ങൾക്കകം തന്നെ മുഖ്യമന്ത്രി സി. ജോസഫ് വിജയ് സുപ്രധാന നയതീരുമാനവുമായി രംഗത്തെത്തി. ക്ഷേത്രങ്ങൾ, സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയിൽ നിന്ന് 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന 717 ടാസ്മാക് മദ്യവിൽപ്പനശാലകൾ അടച്ചുപൂട്ടാൻ അദ്ദേഹം ഉത്തരവിട്ടു. നടനും…