നിയമസഭയിൽ വാക്കേറ്റം; വിജയ് ഇറങ്ങിപ്പോയപ്പോൾ പരിഹാസവുമായി ഉദയനിധി
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയിയും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും തമ്മിൽ രൂക്ഷമായ വാക്പോര്. അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ, തിങ്കളാഴ്ച വിശദമായി മറുപടി നൽകാമെന്ന് അറിയിച്ച മുഖ്യമന്ത്രി അംഗങ്ങളോട് സഭയിൽ നിന്ന് ‘ഓടിപ്പോകരുത്’ എന്നും ആവശ്യപ്പെട്ടു.…