തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിപക്ഷ പാർട്ടികളുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധം

ന്യൂഡൽഹി, സെപ്റ്റംബർ 25: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും വ്യാഴാഴ്ച ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യവ്യാപകമായി നടക്കുന്ന വിപുലമായ പ്രതിഷേധ പരമ്പരയുടെ ഭാഗമായിരുന്നു ഇത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർപട്ടികളുടെ പ്രത്യേക…

Continue Readingതിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിപക്ഷ പാർട്ടികളുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധം

ഷാർജയിൽ ഉഡുപ്പി സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി; ഭാര്യയെയും മകനെയും കണ്ടെത്താനായില്ല

ഉഡുപ്പി: യുഎഇയിലെ ഷാർജയിൽ കർണാടക സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിന്റെ ഡിക്കിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബം. ഉഡുപ്പി ജില്ലയിലെ കുന്ദാപുര സ്വദേശിയായ അൽവിൻ പ്രകാശ് കുണ്ടർ ആണ് കൊല്ലപ്പെട്ടത്. ഷാർജ വിമാനത്താവളത്തിൽ ഏകദേശം 14…

Continue Readingഷാർജയിൽ ഉഡുപ്പി സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി; ഭാര്യയെയും മകനെയും കണ്ടെത്താനായില്ല

വിദേശയാത്രാ വിവാദം:”37 വയസ്സേയുള്ളൂ, ‘തന്ത വൈബ്’ പിടിക്കാനില്ല”, വിമർശകർക്ക് മറുപടിയുമായി മന്ത്രി ഒ.ജെ. ജനീഷ്.

കൊല്ലം:മന്ത്രിമാരുടെ വിദേശയാത്രാ വിവാദത്തിൽ ശക്തമായ പ്രതികരണവുമായി കേരള കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. തുടർച്ചയായ ജോലികൾക്കിടയിൽ മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ എന്ന് അദ്ദേഹം ചോദിച്ചു. തനിക്ക് 37 വയസ്സ് മാത്രമേയുള്ളൂവെന്നും ഒരു 'തന്ത വൈബ്' പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി…

Continue Readingവിദേശയാത്രാ വിവാദം:”37 വയസ്സേയുള്ളൂ, ‘തന്ത വൈബ്’ പിടിക്കാനില്ല”, വിമർശകർക്ക് മറുപടിയുമായി മന്ത്രി ഒ.ജെ. ജനീഷ്.

സബ്സിഡിയുള്ള എൽപിജി റീഫില്ലിന് ഒക്ടോബർ 1 മുതൽ ബയോമെട്രിക് ആധാർ പരിശോധന നിർബന്ധം

ന്യൂഡൽഹി: സബ്സിഡിയുള്ള ഗാർഹിക എൽപിജി റീഫില്ലുകൾക്ക് 2026 ഒക്ടോബർ 1 മുതൽ ബയോമെട്രിക് ആധാർ പരിശോധന കേന്ദ്ര പെട്രോളിയം മന്ത്രാലയം നിർബന്ധമാക്കി. സബ്സിഡി യഥാർഥ ഗാർഹിക ഉപഭോക്താക്കളിൽ തന്നെ എത്തുന്നുവെന്ന് ഉറപ്പാക്കാനും ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് വകമാറ്റുന്നത് തടയാനുമാണ് ഈ…

Continue Readingസബ്സിഡിയുള്ള എൽപിജി റീഫില്ലിന് ഒക്ടോബർ 1 മുതൽ ബയോമെട്രിക് ആധാർ പരിശോധന നിർബന്ധം

തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പ് ‘ജനാധിപത്യം മരിച്ചതിനാൽ’; ടിവികെയെ വിമർശിച്ച് സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിലെ മദുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾ ഭരണകക്ഷിയായ ടിവികെയുടെ നടപടികളുടെ ഫലമാണെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ജനാധിപത്യം തന്നെ മരിച്ചുപോയതിനാലാണ് അടുത്ത മാസം ആറിന് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്നതെന്നും അദ്ദേഹം ആരോപിച്ചു. മദുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലെ വോട്ടർമാർ ഒക്ടോബർ…

Continue Readingതമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പ് ‘ജനാധിപത്യം മരിച്ചതിനാൽ’; ടിവികെയെ വിമർശിച്ച് സ്റ്റാലിൻ

കർണാടക സന്ദർശനത്തിനിടെ അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധ; പരിപാടികൾ റദ്ദാക്കി

ഹുബ്ബള്ളി: കർണാടക സന്ദർശനത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധയുണ്ടായി. ഛർദിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം ശനിയാഴ്ചത്തെ ഔദ്യോഗിക പരിപാടികളിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു. ഹുബ്ബള്ളിയിലെ ഗബ്ബൂരിൽ കെഎൽഇ ജഗദ്ഗുരു ഗംഗാധർ മഹാസ്വാമിഗളു മൂരുസാവിരമഠ മെഡിക്കൽ കോളജിന്റെ പുതിയ…

Continue Readingകർണാടക സന്ദർശനത്തിനിടെ അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധ; പരിപാടികൾ റദ്ദാക്കി

സ്കൂൾ വിദ്യാർത്ഥിനികളെ ആക്രമിച്ച പ്രതി പിടിയിൽ

കൊല്ലം:സ്കൂൾ വിദ്യാർത്ഥിനികളെ ലക്ഷ്യമിട്ട് ആക്രമിക്കാൻ ശ്രമിച്ച കേസിൽ പുത്തൂർ സ്വദേശി ലിജോ ജോസഫ് (33) പോലീസ് പിടിയിലായി. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കഴിഞ്ഞ നാല് മാസത്തോളമായി സ്കൂൾ വിദ്യാർത്ഥിനികളെ ഭീതിയിലാഴ്ത്തിയ പ്രതിയെയാണ് പോലീസ് കണ്ടെത്തിയത്. ആലയ്ക്ക ജംഗ്ഷനിൽ ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ…

Continue Readingസ്കൂൾ വിദ്യാർത്ഥിനികളെ ആക്രമിച്ച പ്രതി പിടിയിൽ

ഇന്ത്യയിലെ ജനനനിരക്ക് താഴേക്ക്; പ്രജനന നിരക്ക് 1.9 ആയി

ഇന്ത്യയിലെ മൊത്തം പ്രജനന നിരക്ക് ഒരു സ്ത്രീക്ക് ശരാശരി 1.9 കുട്ടികൾ എന്ന നിലയിലേക്ക് താഴ്ന്നതായി ഏറ്റവും പുതിയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം 2024 റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരു സ്ത്രീക്ക് ശരാശരി 2.1 കുട്ടികൾ എന്ന ജനസംഖ്യാ പകരംവെപ്പ് നിരക്കിനേക്കാൾ താഴേക്ക്…

Continue Readingഇന്ത്യയിലെ ജനനനിരക്ക് താഴേക്ക്; പ്രജനന നിരക്ക് 1.9 ആയി

കേന്ദ്രസർക്കാർ കേരളത്തിന് 150 മെഗാവാട്ട് വൈദ്യുതി അനുവദിച്ചു

വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന് സഹായവുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. കേന്ദ്രവിഹിതമായി 150 മെഗാവാട്ട് അധിക വൈദ്യുതി ഇന്ന് രാത്രി മുതൽ കേരളത്തിന് ലഭ്യമാകുമെന്നാണ് അറിയിപ്പ്. ഡിസംബർ 31 വരെ ഈ വൈദ്യുതി വിഹിതം തുടരുമെന്നും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനുള്ള…

Continue Readingകേന്ദ്രസർക്കാർ കേരളത്തിന് 150 മെഗാവാട്ട് വൈദ്യുതി അനുവദിച്ചു

ബ്രിക്സ് ഉച്ചകോടിയുടെ വേദിയിൽ രാമേശ്വരത്തിലെ രാമനാഥസ്വാമി ക്ഷേത്രത്തെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് വിശദീകരിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: 18-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ ശ്രദ്ധേയമായ നയതന്ത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് ന്യൂഡൽഹി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സ്വീകരിച്ചു. ഏഴു വർഷത്തിനിടെ ഷിയുടെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. 2020ലെ ഗാൽവാൻ സംഘർഷത്തിനു ശേഷം ഇരു…

Continue Readingബ്രിക്സ് ഉച്ചകോടിയുടെ വേദിയിൽ രാമേശ്വരത്തിലെ രാമനാഥസ്വാമി ക്ഷേത്രത്തെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് വിശദീകരിച്ച് പ്രധാനമന്ത്രി മോദി