ഇന്ത്യയുടെ അധ്യക്ഷതയിൽ 18-ാമത് ബ്രിക്‌സ് ഉച്ചകോടി ന്യൂഡൽഹിയിൽ ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ അധ്യക്ഷതയിൽ 18-ാമത് ബ്രിക്‌സ് ഉച്ചകോടി ന്യൂഡൽഹിയിൽ ആരംഭിച്ചു. തമിഴ്‌നാട്ടിലെ രാമേശ്വരത്തെ പ്രശസ്തമായ രാമനാഥസ്വാമി ക്ഷേത്രത്തിന്റെ പശ്ചാത്തലം അലങ്കരിച്ച ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിദേശ രാഷ്ട്രത്തലവന്മാരെയും സർക്കാർ പ്രതിനിധികളെയും സ്വീകരിച്ചത്. സെപ്റ്റംബർ 13 വരെ നീളുന്ന ഈ…

Continue Readingഇന്ത്യയുടെ അധ്യക്ഷതയിൽ 18-ാമത് ബ്രിക്‌സ് ഉച്ചകോടി ന്യൂഡൽഹിയിൽ ആരംഭിച്ചു

അഞ്ചു ദിന പ്രവൃത്തി ആഴ്ച ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ ദേശീയ പണിമുടക്കിൽ

എല്ലാ ശനിയാഴ്ചകളും അവധിയാക്കി അഞ്ചു ദിന പ്രവൃത്തി ആഴ്ച നടപ്പാക്കണമെന്നാവശ്യപ്പെട്ട് പൊതുമേഖലാ ബാങ്ക് ജീവനക്കാർ സെപ്റ്റംബർ 11ന് രാജ്യവ്യാപകമായി ഏകദിന പണിമുടക്ക് നടത്തുന്നു. ബാങ്ക് ജീവനക്കാരിൽ 90 ശതമാനത്തോളം പേരെ പ്രതിനിധീകരിക്കുന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ്…

Continue Readingഅഞ്ചു ദിന പ്രവൃത്തി ആഴ്ച ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ ദേശീയ പണിമുടക്കിൽ

അടിയന്തരാവസ്ഥക്കാലത്തെ ജയിൽവാസം: വിജയ് പറഞ്ഞത് സത്യമെന്ന് എം.കെ. സ്റ്റാലിൻ; താടിയെല്ല് തകർന്നതിന്റെ പാടുകൾ ഇപ്പോഴും

അടിയന്തരാവസ്ഥക്കാലത്തെ തന്റെ ജയിൽവാസവുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യക്തത വരുത്തി തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നടത്തിയ പരാമർശവും താടിയെല്ലിനെ സൂചിപ്പിച്ചുള്ള ആംഗ്യവും വസ്തുതാപരമാണെന്നും അതിൽ യാതൊരു അസത്യവുമില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. അടുത്തിടെ നിയമസഭാ…

Continue Readingഅടിയന്തരാവസ്ഥക്കാലത്തെ ജയിൽവാസം: വിജയ് പറഞ്ഞത് സത്യമെന്ന് എം.കെ. സ്റ്റാലിൻ; താടിയെല്ല് തകർന്നതിന്റെ പാടുകൾ ഇപ്പോഴും

തമിഴ്നാട്ടിൽ ടിവികെ സഖ്യത്തിന് പുതിയ പേര്; ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ തമിഴഗ വെട്രി കഴകം (ടിവികെ) നേതൃത്വം നൽകുന്ന ഭരണസഖ്യത്തിന് ഔദ്യോഗിക നാമകരണം നടത്തി. ചെന്നൈ പനയൂരിൽ നടന്ന യോഗത്തിലാണ് സഖ്യത്തിന് 'സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്' (എസ്എസ്ജെവിഎ) എന്ന പേര് ഔപചാരികമായി പ്രഖ്യാപിച്ചത്.…

Continue Readingതമിഴ്നാട്ടിൽ ടിവികെ സഖ്യത്തിന് പുതിയ പേര്; ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്

ടിവികെ സഖ്യയോഗം: ഇടതുപക്ഷം വീണ്ടും വിട്ടുനിന്നു, കോൺഗ്രസുമായി ഭിന്നത മൂർച്ഛിക്കുന്നു

ചെന്നൈ:നേർത്ത ഭൂരിപക്ഷത്തോടെ ടിവികെ ഭരണം നടത്തുന്ന സർക്കാർ നാലു മാസം പിന്നിടുമ്പോൾ, സഖ്യത്തിന്റെ ഘടന ഔപചാരികമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ബുധനാഴ്ച ചെന്നൈ പനയൂരിലെ തമിഴക വെറ്റ്രി കഴകം (ടിവികെ) ആസ്ഥാനത്ത് ഭരണസഖ്യത്തിന്റെ രണ്ടാം ഏകോപന…

Continue Readingടിവികെ സഖ്യയോഗം: ഇടതുപക്ഷം വീണ്ടും വിട്ടുനിന്നു, കോൺഗ്രസുമായി ഭിന്നത മൂർച്ഛിക്കുന്നു

എൽപിജി സിലിണ്ടർ ബുക്കിങ്ങിൽ ഇളവ്; ഗ്രാമപ്രദേശങ്ങളിലും ഇനി 25 ദിവസത്തിന് ശേഷം ബുക്കിങ്

ന്യൂഡൽഹി: ഗാർഹിക പാചകവാതക (എൽപിജി) സിലിണ്ടർ ബുക്കിങ്ങിനുള്ള ഇടവേളയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചു. ഗ്രാമപ്രദേശങ്ങളിൽ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള കുറഞ്ഞ ഇടവേള 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറച്ചു. ഇതോടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാജ്യത്തുടനീളം 25 ദിവസത്തെ…

Continue Readingഎൽപിജി സിലിണ്ടർ ബുക്കിങ്ങിൽ ഇളവ്; ഗ്രാമപ്രദേശങ്ങളിലും ഇനി 25 ദിവസത്തിന് ശേഷം ബുക്കിങ്

മല്ലികാർജുൻ ഖാർഗെയ്ക്കെതിരായ ജാതിയധിക്ഷേപം: പ്രതിഷേധത്തിന് പിന്നാലെ എഫ്ഐആർ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദി ജാതീയ മനോഭാവത്തോടെ ‘ശുദ്ധീകരിച്ച’ സംഭവത്തിൽ ഒടുവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർ നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തത്.…

Continue Readingമല്ലികാർജുൻ ഖാർഗെയ്ക്കെതിരായ ജാതിയധിക്ഷേപം: പ്രതിഷേധത്തിന് പിന്നാലെ എഫ്ഐആർ

വിജയ് സർക്കാരിന് കീഴിൽ നിയമസഭയുടെ അന്തസ്സ് ചോദ്യം ചെയ്ത് എം.കെ. സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് നിയമസഭയുടെ നിലവിലെ പ്രവർത്തനരീതിയെയും സഭയിലെ നടപടിക്രമങ്ങളെയും ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വിജയ് മുഖ്യമന്ത്രിയായതിന് പിന്നാലെ നിയമസഭയ്ക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ സഭയുടെ അന്തസ്സ് നിലനിർത്തുന്നുണ്ടോ എന്ന സംശയം ഉയർത്തുന്നതാണെന്ന് ഡി.എം.കെ അധ്യക്ഷൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെ,…

Continue Readingവിജയ് സർക്കാരിന് കീഴിൽ നിയമസഭയുടെ അന്തസ്സ് ചോദ്യം ചെയ്ത് എം.കെ. സ്റ്റാലിൻ

ഇഡി രേഖകളും സർക്കാരിയ കമ്മീഷനും ആയുധമാക്കി ഡിഎംകെയ്‌ക്കെതിരെ വിജയിന്റെ തീപ്പൊരി പ്രസംഗം

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സെപ്റ്റംബർ 7ന് ആഭ്യന്തര–പോലീസ് വകുപ്പുകളുടെ ധനാഭ്യർഥന ചർച്ചയ്ക്കിടെയായിരുന്നു ടിവികെ നേതാവായ വിജയ് മുൻ ഡിഎംകെ സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങൾ ഉന്നയിച്ചത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രേഖകളും…

Continue Readingഇഡി രേഖകളും സർക്കാരിയ കമ്മീഷനും ആയുധമാക്കി ഡിഎംകെയ്‌ക്കെതിരെ വിജയിന്റെ തീപ്പൊരി പ്രസംഗം

ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി വിജയ്; ഡിഎംകെ സൈബർ വിഭാഗത്തിന്റെ വിമർശനം

ചെന്നൈ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആശംസകൾ നേർന്നു. നടൻ വിജയ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിജയ്, തമിഴക വെട്രി കഴകം (ടിവികെ) നേതാവെന്ന നിലയിൽ രാഷ്ട്രീയ രംഗത്ത് സജീവമായതിന് പിന്നാലെ മുഖ്യമന്ത്രിയായിരിക്കെയാണ് ശ്രീകൃഷ്ണ ജയന്തി ആശംസയുമായി…

Continue Readingശ്രീകൃഷ്ണ ജയന്തി ആശംസകളുമായി വിജയ്; ഡിഎംകെ സൈബർ വിഭാഗത്തിന്റെ വിമർശനം