എൻഎച്ച് 66-ൽ എതിർദിശയിൽ കാർ ഓടിച്ച സംഭവം: എംവിഡി കേസെടുത്തു, ലൈസൻസിന്മേൽ നടപടി
മലപ്പുറം ജില്ലയിലെ കൊളപ്പുറത്ത് ദേശീയപാത 66-ൽ സ്പീഡ് ട്രാക്കിൽ എതിർദിശയിൽ കാർ അപകടകരമായി ഓടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് (MVD) കേസെടുത്ത് കോടതിക്ക് കൈമാറി. വാഹന ഉടമ വിദേശത്തായതിനാൽ ഉടമയുടെ ബന്ധുവാണ് വാഹനം ഓടിച്ചതെന്നാണ് ലഭ്യമായ വിവരം. വാഹനം ഓടിച്ചയാളുടെ…