കശ്മീർ യാത്ര ദുരന്തമായി; ഡൽഹി-മുംബൈ എക്‌സ്‌പ്രസ്‌വേയിൽ വാഹനാപകടത്തിൽ മലയാളി വീട്ടമ്മ മരിച്ചു

മലപ്പുറം: ഡൽഹി-മുംബൈ എക്‌സ്‌പ്രസ്‌വേയിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി വീട്ടമ്മ മരിച്ചു. വെളിയങ്കോട് സ്വദേശിനിയും പ്രമുഖ സി.പി.എം നേതാവ് ടി.എം സിദ്ധീഖിന്റെ സഹോദരിയുമായ ബഷീറ (42) ആണ് മരിച്ചത്. പരേതനായ തണ്ണിതുറക്കൽ മൊയ്തീൻകുട്ടിയുടെ മകളായ ബഷീറ, താനൂർ സ്വദേശി അബ്ദുൽ ജലീലിന്റെ…

Continue Readingകശ്മീർ യാത്ര ദുരന്തമായി; ഡൽഹി-മുംബൈ എക്‌സ്‌പ്രസ്‌വേയിൽ വാഹനാപകടത്തിൽ മലയാളി വീട്ടമ്മ മരിച്ചു

പന്തല്ലൂർ മലയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു

മലപ്പുറം: മങ്കട വെള്ളിലയിലെ പന്തല്ലൂർ മല കുരങ്ങൻചോല വ്യൂ പോയിന്റിൽ ഉണ്ടായ ഇടിമിന്നൽ ദുരന്തത്തിൽ നാല് വിദ്യാർത്ഥികൾ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു ദാരുണ സംഭവം. വെള്ളില സ്വദേശികളായ സിയാദ് (18), ഫഹദ് (19), റഹീസ് (20), ബഹാസ് (18) എന്നിവരാണ്…

Continue Readingപന്തല്ലൂർ മലയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു

വീടിന്റെ തൂണ്‍ ഇടിഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

വീടിന്റെ തൂണ്‍ ഇടിഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം മലപ്പുറം: നിലമ്പൂര്‍ രാമംകുത്തില്‍ വീടിന്റെ തൂണ്‍ ഇടിഞ്ഞുവീണ് ആറുവയസ്സുകാരന്‍ മരിച്ചു. രാമംകുത്ത് പാറേങ്ങല്‍ മൊയ്തുവിന്റെ മകന്‍ സിഫ്രാനാണ് മരിച്ചത്. വെള്ളിയാഴ്ച സിഫ്രാന്റെ ജന്മദിനം ആഘോഷിച്ചതിന് പിന്നാലെയുണ്ടായ ഈ ദുരന്തം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി. സിഫ്രാന്റെ വീടിന്…

Continue Readingവീടിന്റെ തൂണ്‍ ഇടിഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

കൊച്ചുമകന്റെ മരണവാർത്ത താങ്ങാനാകാതെ മുത്തച്ഛനും മരിച്ചു; മലപ്പുറത്ത് ഇരട്ടദുരന്തം

മലപ്പുറം: സ്വകാര്യ ബസിടിച്ച് 10 വയസുകാരൻ മരിച്ച സംഭവത്തിന്റെ ദുഃഖം സഹിക്കാനാകാതെ മുത്തച്ഛനും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം പുറക്കൂർ പുത്തൻ പീടികയിലാണ് ഹൃദയഭേദകമായ സംഭവം ഉണ്ടായത്. റിഹാൻ (10) എന്ന കുട്ടിയാണ് ഇന്നലെ വൈകിട്ട് സൈക്കിളിൽ പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച്…

Continue Readingകൊച്ചുമകന്റെ മരണവാർത്ത താങ്ങാനാകാതെ മുത്തച്ഛനും മരിച്ചു; മലപ്പുറത്ത് ഇരട്ടദുരന്തം

ബേപ്പൂരിൽ തോറ്റാൽ തലമുണ്ഡനം: വെല്ലുവിളിയുമായി പി വി അൻവർ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ആവേശം ഉയരുന്നതിനിടെ പിവി അൻവർ നടത്തിയ വാർത്താസമ്മേളനം രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്ക് വഴി തുറന്നു. ബേപ്പൂർ മണ്ഡലത്തിൽ വിജയ-പരാജയവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ വെല്ലുവിളികളും ആരോപണങ്ങളും ശ്രദ്ധേയമായി. ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ പരാജയപ്പെട്ടാൽ തല മുണ്ഡനം…

Continue Readingബേപ്പൂരിൽ തോറ്റാൽ തലമുണ്ഡനം: വെല്ലുവിളിയുമായി പി വി അൻവർ

മലപ്പുറം കരുവാരകുണ്ടിൽ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മുള്ളറ സ്വദേശിയും ചിറ്റങ്ങോടൻ ജംഷീർ (കൊണ്ടോട്ടി കുഞ്ഞിപ്പ)യുമാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് കരുവാരകുണ്ടിൽ വെച്ച് ജംഷീർ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ…

Continue Readingമലപ്പുറം കരുവാരകുണ്ടിൽ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

കുമരകം റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് എട്ടുവയസുകാരൻ മരിച്ചു

കുമരകം: കുമരകത്തെ പാരഡൈസ് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് എട്ടുവയസുകാരൻ ദാരുണമായി മരിച്ചു. മലപ്പുറം സ്വദേശികളുടെ മകനായ നൊഹാൻ (8) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ…

Continue Readingകുമരകം റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് എട്ടുവയസുകാരൻ മരിച്ചു

വാൽപ്പാറ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് ഡ്രൈവർ നൗഷാദ് അലി മരിച്ചു; മരണസംഖ്യ പത്ത്

കോയമ്പത്തൂർ: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം പാങ്ങ് ജി.എൽ.പി സ്കൂളിലെ ബസ് ഡ്രൈവർ നൗഷാദ് അലി (39) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി ഉയർന്നു. കഴിഞ്ഞ വെള്ളിയാഴ്ച (ഏപ്രിൽ 17) വൈകുന്നേരം 5:30ഓടെ…

Continue Readingവാൽപ്പാറ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് ഡ്രൈവർ നൗഷാദ് അലി മരിച്ചു; മരണസംഖ്യ പത്ത്

തിരൂരിനെ നടുക്കിയ ദുരന്തം: അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

തിരൂർ: മലപ്പുറം ജില്ലയിലെ തിരൂർ എഴൂരിൽ അമ്മയെയും ഒന്നര വയസ്സുകാരനായ മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാട്ടുകാരെ നടുക്കി. എഴൂർ സ്വദേശിനിയായ ഇർഫാനയും മകൻ അമൻ മാലിക്കും ആണ് മരിച്ചത്. ആത്മഹത്യയാണെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയോടെയാണ്…

Continue Readingതിരൂരിനെ നടുക്കിയ ദുരന്തം: അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

തൃണമൂൽ കോൺഗ്രസ് കേരള ഘടകം പിരിയുന്നു; പുതിയ സംസ്ഥാന പാർട്ടി രൂപീകരണത്തിന് തീരുമാനം

ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (AlTC) കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് എറണാകുളം കളമശ്ശേരി സീ പാർക്ക് ഹോട്ടലിൽ ചേർന്നു. ദേശീയ രാഷ്ട്രീയത്തിൽ രൂപപ്പെട്ടുവരുന്ന സാഹചര്യങ്ങൾ പരിഗണിച്ച് തൃണമൂൽ കോൺഗ്രസ് എന്ന നിലയിൽ മുന്നോട്ടുപോകേണ്ടതില്ലെന്ന പ്രമേയം യോഗം ഐകകണ്ഠ്യേന…

Continue Readingതൃണമൂൽ കോൺഗ്രസ് കേരള ഘടകം പിരിയുന്നു; പുതിയ സംസ്ഥാന പാർട്ടി രൂപീകരണത്തിന് തീരുമാനം