കേരളത്തെ ഇന്നത്തെ രീതിയിൽ നിലനിർത്തുന്നത് പ്രവാസികൾ:മന്ത്രി വി. അബ്ദുറഹ്മാൻ
മലപ്പുറം: കേരളത്തെ ഇന്നത്തെ നിലയിൽ നിലനിർത്തുന്നത് പ്രവാസികളാണെന്നും സാമ്പത്തികമായി സംസ്ഥാനത്തെ ശക്തിപ്പെടുത്തിയതും പ്രവാസി സമൂഹമാണെന്നും കായിക–ന്യൂനപക്ഷ ക്ഷേമ–വഖഫ്–ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. വിഷൻ 2031 പദ്ധതിയുടെ ഭാഗമായി പ്രവാസി കാര്യ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത്…