വാല്‍പാറ ദുരന്തം: രക്ഷാപ്രവര്‍ത്തനത്തില്‍ ഒറ്റക്കെട്ടായി ജില്ലാ ഭരണകൂടം
മലപ്പുറം: നാടിനെ നടുക്കിയ വാല്‍പാറ വാഹനാപകട ദുരന്തത്തെ നേരിടുന്നതില്‍ മലപ്പുറം ജില്ലാ ഭരണകൂടം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. അപകടം നടന്ന നിമിഷം മുതല്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ റവന്യൂ, ആരോഗ്യ, പോലീസ് വകുപ്പുകള്‍ ഏകോപിതമായി ഇടപെട്ടത് ദുരിതാശ്വാസ…