ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതി അടുത്ത വർഷം യാഥാർത്ഥ്യമാകും; പുതിയ ടെൻഡർ ഉടൻ വിളിക്കും
കോതമംഗലം: ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതി അടുത്ത വർഷം യാഥാർത്ഥ്യമാകുമെന്ന് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം. പദ്ധതിയുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ അവസാനിച്ചതായും പുതിയ കരാർ നൽകുന്നതിനായി ഉടൻ ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കരാറുകാരനുമായുള്ള തർക്കത്തിൽ ഹൈക്കോടതി വൈദ്യുതി ബോർഡിന് അനുകൂലമായി…