ശബരിമല:ഭക്തരുടെ എണ്ണം 30 ലക്ഷം കടന്നു
ശബരിമല ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു. ഡിസംബർ 25 വരെയുള്ള കണക്കുകൾ പ്രകാരം 30,01,532 പേരാണ് ദർശനം നടത്തിയത്. കഴിഞ്ഞ സീസണിൽ ഡിസംബർ 23നുതന്നെ തീർഥാടകരുടെ എണ്ണം 30 ലക്ഷം കടന്നിരുന്നു (30,78,044 പേർ). 2024 ഡിസംബർ 25…