കണ്ണൂരിന്റെ ഉൾപ്രദേശങ്ങളിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് നാളെ മുതൽ

കണ്ണൂർ: കണ്ണൂർ നിയമസഭാ മണ്ഡലത്തിന്റെ ഉൾപ്രദേശങ്ങളിലൂടെ കെഎസ്ആർടിസി ബസ് സർവീസ് നാളെ മുതൽ ആരംഭിക്കുമെന്ന് ടി.ഒ. മോഹനൻ എംഎൽഎ അറിയിച്ചു. ദിവസേന രാവിലെ 6.45ന് കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നാണ് സർവീസ് ആരംഭിക്കുക. ജില്ലാ ആശുപത്രി, മുണ്ടയാട്, പള്ളിപ്രം, മേലെ ചൊവ്വ,…

Continue Readingകണ്ണൂരിന്റെ ഉൾപ്രദേശങ്ങളിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് നാളെ മുതൽ

അരോമ ചുണ്ടന് ചരിത്രനേട്ടം; കന്നിപ്പോരാട്ടത്തിൽ തന്നെ 72-ാമത് നെഹ്‌റു ട്രോഫി കിരീടം

ആലപ്പുഴ പുന്നമടക്കായലിൽ നടന്ന 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കന്നിപ്പോരാട്ടത്തിൽ തന്നെ കിരീടം നേടി അരോമ ബോട്ട് ക്ലബ് ചരിത്രം കുറിച്ചു. കൊല്ലം പരവൂർ ആസ്ഥാനമായുള്ള അരോമ ബോട്ട് ക്ലബ്ബിന്റെ ‘അരോമ ചുണ്ടൻ’ അത്യന്തം ആവേശകരമായ ഫൈനലിൽ വെറും 12 മില്ലിസെക്കൻഡ്…

Continue Readingഅരോമ ചുണ്ടന് ചരിത്രനേട്ടം; കന്നിപ്പോരാട്ടത്തിൽ തന്നെ 72-ാമത് നെഹ്‌റു ട്രോഫി കിരീടം

നെയ്യാർ ഡാമിലെ നവീകരിച്ച ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു

നെയ്യാർ ഡാമിലെ നവീകരിച്ച ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം പാറശ്ശാല എംഎൽഎ സി. കെ. ഹരീന്ദ്രൻ നിർവഹിച്ചു. കുട്ടികൾക്കും കുടുംബങ്ങൾക്കും കൂടുതൽ മനോഹരവും സുരക്ഷിതവുമായ വിനോദ-വിശ്രമ ഇടമായി പാർക്കിനെ മാറ്റുന്നതിനായാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നെയ്യാർ ഡാമിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന സന്ദർശകർക്ക് കൂടുതൽ…

Continue Readingനെയ്യാർ ഡാമിലെ നവീകരിച്ച ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു

ഓണത്തിന് ഭൂതത്താൻകെട്ടിൽ ടൂറിസം പുനരാരംഭിച്ചു; വാച്ച് ടവർ തിങ്കളാഴ്ച തുറക്കും

കോതമംഗലം: ഓണാഘോഷത്തിന്റെ ഭാഗമായി ഭൂതത്താൻകെട്ടിൽ ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം അറിയിച്ചു. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ചതോടെ ഭൂതത്താൻകെട്ടിന്റെ പ്രകൃതിഭംഗിക്ക് കൂടുതൽ തിളക്കം കൈവന്നു. വർണവെളിച്ചത്തിൽ ഭൂതത്താൻകെട്ടും പരിസരപ്രദേശങ്ങളും അണിഞ്ഞൊരുങ്ങി. വിനോദസഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ…

Continue Readingഓണത്തിന് ഭൂതത്താൻകെട്ടിൽ ടൂറിസം പുനരാരംഭിച്ചു; വാച്ച് ടവർ തിങ്കളാഴ്ച തുറക്കും

“എന്റെ കൈകൾ ശുദ്ധമാണ്; ഞാനോ എന്റെ മകളോ കുടുംബാംഗങ്ങളോ യാതൊരു ഹവാല ഇടപാടും നടത്തിയിട്ടില്ല.”:മുൻ മുഖ്യമന്ത്രി പിണറായി വിജയൻ

“എന്റെ കൈകൾ ശുദ്ധമാണ്; ഞാനോ എന്റെ മകളോ കുടുംബാംഗങ്ങളോ യാതൊരു ഹവാല ഇടപാടും നടത്തിയിട്ടില്ല.” സി.എം.ആർ.എൽ–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പുറത്തുവിട്ട വാർത്താക്കുറിപ്പിനോട് പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഓഗസ്റ്റ് 22ന് തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം…

Continue Reading“എന്റെ കൈകൾ ശുദ്ധമാണ്; ഞാനോ എന്റെ മകളോ കുടുംബാംഗങ്ങളോ യാതൊരു ഹവാല ഇടപാടും നടത്തിയിട്ടില്ല.”:മുൻ മുഖ്യമന്ത്രി പിണറായി വിജയൻ

ഓണാഘോഷത്തിനിടെ ഡ്രസ് കോഡ് തർക്കം; മാതമംഗലത്ത് പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്

കണ്ണൂർ: മാതമംഗലം ജി.എച്ച്.എസ്.എസ്. (CPNS GHSS) സ്കൂളിലെ ഓണാഘോഷത്തിനിടെ ഡ്രസ് കോഡിനെ ചൊല്ലിയുണ്ടായ തർക്കം വിദ്യാർത്ഥികൾ തമ്മിലുള്ള കൂട്ടത്തല്ലിൽ കലാശിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഓണാഘോഷ പരിപാടികൾക്കായി നിശ്ചയിച്ചിരുന്ന വസ്ത്രധാരണവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ്…

Continue Readingഓണാഘോഷത്തിനിടെ ഡ്രസ് കോഡ് തർക്കം; മാതമംഗലത്ത് പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്

‘പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് പകർന്നത് ക്ലീമിസ് ബാവ’; വി. ഡി. സതീശൻ

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭാ തലവൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് പ്രൗഢമായി നടന്നു. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ പ്രത്യേക വേദിയിലായിരുന്നു…

Continue Reading‘പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് പകർന്നത് ക്ലീമിസ് ബാവ’; വി. ഡി. സതീശൻ

മണികണ്ഠൻ ആൽത്തറ മുതൽ ഗണപതി അമ്പലം വരെ സ്ട്രീറ്റ് ബ്യൂട്ടിഫിക്കേഷൻ പദ്ധതി

കൊട്ടാരക്കര: മണികണ്ഠൻ ആൽത്തറ മുതൽ ഗണപതി അമ്പലം വരെയുള്ള റോഡിന്റെ വശങ്ങളിൽ എം.എൽ.എ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് സ്ട്രീറ്റ് ബ്യൂട്ടിഫിക്കേഷൻ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ഭാഗമായി ആധുനിക വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എം.എൽ.എ കെ.എൻ.…

Continue Readingമണികണ്ഠൻ ആൽത്തറ മുതൽ ഗണപതി അമ്പലം വരെ സ്ട്രീറ്റ് ബ്യൂട്ടിഫിക്കേഷൻ പദ്ധതി
Read more about the article ഹയർ സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷ ഇനി ഒക്ടോബറിൽ; സർക്കാർ ഉത്തരവിറക്കി
Students Taking Exam in Classroom Setting. Students in uniforms are seated in a classroom, writing answers during an exam, highlighting focus and academic testing.

ഹയർ സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷ ഇനി ഒക്ടോബറിൽ; സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ അഭ്യർത്ഥന പരിഗണിച്ച് ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബർ മാസത്തിൽ നടത്താൻ സർക്കാർ തീരുമാനിച്ചു. ഇക്കാര്യം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചു. നേരത്തെ പ്ലസ്…

Continue Readingഹയർ സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷ ഇനി ഒക്ടോബറിൽ; സർക്കാർ ഉത്തരവിറക്കി

ഇടുക്കി അണക്കെട്ടുകൾ സന്ദർശിച്ച് മന്ത്രി സണ്ണി ജോസഫ്; പമ്പ്ഡ് ഹൈഡ്രോ സ്റ്റോറേജ് പദ്ധതിയിൽ അവലോകനം

ഇടുക്കി: കേരളത്തിന്റെ ഊർജമേഖലയുടെ നട്ടെല്ലായ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ആർച്ച് ഡാമും ചെറുതോണി ഡാമും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഡാമുകളിലെ നിലവിലെ ജലനിരപ്പ്, സുരക്ഷാ മുൻകരുതലുകൾ, അണക്കെട്ടുകളുടെ പരിപാലനം, വൈദ്യുതി ഉത്പാദനവുമായി ബന്ധപ്പെട്ട…

Continue Readingഇടുക്കി അണക്കെട്ടുകൾ സന്ദർശിച്ച് മന്ത്രി സണ്ണി ജോസഫ്; പമ്പ്ഡ് ഹൈഡ്രോ സ്റ്റോറേജ് പദ്ധതിയിൽ അവലോകനം