ദേവൻ ബിജെപിയിൽ നിന്ന് രാജിവെച്ചു; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും ഒഴിഞ്ഞു
നടൻ ദേവൻ ബിജെപിയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു ദേവന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയമെന്നും…