സി.പി.ഐ.(എം) കൊല്ലം ജില്ലാ കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ജില്ലാ സെക്രട്ടറി

കൊല്ലം:കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജില്ലാ കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് ജില്ലാ സെക്രട്ടറി സ.എസ്. സുദേവൻ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റി യോഗത്തിൽ നടന്ന ചർച്ചകളെ കുറിച്ചുള്ള ചില…

Continue Readingസി.പി.ഐ.(എം) കൊല്ലം ജില്ലാ കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ജില്ലാ സെക്രട്ടറി

21 അംഗ യു.ഡി.എഫ് മന്ത്രിസഭയ്ക്ക് അന്തിമരൂപം; സത്യപ്രതിജ്ഞ നാളെ

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രൂപീകരിക്കുന്ന പുതിയ യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിസഭാ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ചു. 21 അംഗ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. കോൺഗ്രസ്, മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ്, ആർ.എസ്.പി, സി.എം.പി ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക്…

Continue Reading21 അംഗ യു.ഡി.എഫ് മന്ത്രിസഭയ്ക്ക് അന്തിമരൂപം; സത്യപ്രതിജ്ഞ നാളെ

കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനം വേണം; ആവശ്യം ന്യായമെന്ന് മോൻസ് ജോസഫ്

തിരുവനന്തപുരം: 2026ലെ യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കിടെ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങൾ എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് വ്യക്തമാക്കി. മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിടത്തും വിജയം നേടിയ സാഹചര്യത്തിൽ പാർട്ടിക്ക് രണ്ട് മന്ത്രിസ്ഥാനങ്ങൾക്ക്…

Continue Readingകേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനം വേണം; ആവശ്യം ന്യായമെന്ന് മോൻസ് ജോസഫ്

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ 22 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ 22 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് കോങ്ങാട് ചോലക്കുണ്ട് സ്വദേശി മംഗലത്ത് ഹക്കീമിന്റെ മകൻ അനസ് (22) ആണ് മരിച്ചത്. ബന്ധുവിന്റെ വിവാഹാഘോഷത്തിൽ പങ്കെടുക്കാനെത്തിയ അനസ് കൂട്ടുകാർക്കൊപ്പം ഇന്നലെ രാത്രിയാണ് ഉമ്മനഴിയിലെ ടർഫിൽ കളിക്കാൻ എത്തിയത്.…

Continue Readingടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ 22 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

മന്ത്രിസഭാ രൂപീകരണം അന്തിമഘട്ടത്തിൽ; കേരളം പുതിയ ഭരണത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് മെയ് 18-ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. നിയുക്ത മുഖ്യമന്ത്രിയായി വി.ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ്, മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള യു.ഡി.എഫ് ഘടകകക്ഷികളിലെ മന്ത്രിമാരും ചടങ്ങിൽ സ്ഥാനമേൽക്കും.…

Continue Readingമന്ത്രിസഭാ രൂപീകരണം അന്തിമഘട്ടത്തിൽ; കേരളം പുതിയ ഭരണത്തിലേക്ക്

കൊല്ലത്തിന് മന്ത്രിസഭയിൽ വൻ പ്രാതിനിധ്യം; മൂന്ന് പേരുകൾ സജീവ ചർച്ചയിൽ

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ നേതൃത്വം നൽകുന്ന പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ കൊല്ലം ജില്ലയിൽ നിന്ന് രണ്ട് മുതൽ മൂന്ന് വരെ മന്ത്രിമാർക്ക് അവസരം ലഭിക്കുമെന്ന സൂചനകൾ ശക്തമാകുന്നു. കോൺഗ്രസിനും ഘടകകക്ഷികൾക്കും ഇടയിലെ പ്രാഥമിക ചർച്ചകളിൽ കൊല്ലത്തിന് നിർണായക പരിഗണന…

Continue Readingകൊല്ലത്തിന് മന്ത്രിസഭയിൽ വൻ പ്രാതിനിധ്യം; മൂന്ന് പേരുകൾ സജീവ ചർച്ചയിൽ

സുരക്ഷിതമായ വീട് പ്രതീക്ഷയുടെ പുതുജീവൻ”; ദുരിതബാധിതരുമായി മുഖ്യമന്ത്രി സംസാരിച്ചു

വയനാട്: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച കുടുംബങ്ങൾക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ ടൗൺഷിപ്പിലെ വീടുകളിൽ ഇന്ന് ചില കുടുംബങ്ങൾ ഗൃഹപ്രവേശനം നടത്തി താമസം ആരംഭിച്ചു. ദുരന്തത്തിന് പിന്നാലെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനും വേദനകൾക്കും ഇടയിൽ പുതിയ ജീവിതത്തിലേക്കുള്ള പ്രതീക്ഷയുടെ ചുവടുവയ്പായാണ് ഈ…

Continue Readingസുരക്ഷിതമായ വീട് പ്രതീക്ഷയുടെ പുതുജീവൻ”; ദുരിതബാധിതരുമായി മുഖ്യമന്ത്രി സംസാരിച്ചു

മലബാർ കലാപവും മാറാടും മറക്കില്ല: മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി

തിരുവനന്തപുരം: യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. “മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കില്ല” എന്ന തലക്കെട്ടിൽ യോഗനാദം മാസികയുടെ 2026 മേയ് 16 ലക്കത്തിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് മുസ്ലീം…

Continue Readingമലബാർ കലാപവും മാറാടും മറക്കില്ല: മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി

യാത്രയയപ്പിന് പോകുന്നതിനിടെ പള്ളി വികാരി കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കി: ഇടവകയിലെ അസിസ്റ്റന്റ് വികാരിയുടെ യാത്രയയപ്പിന് പോകുന്നതിനിടെ പള്ളി വികാരിയായ ഫാ. ജോസഫ് കോയിക്കൽ (43) കുഴഞ്ഞുവീണ് മരിച്ചു. മുരിക്കുംതൊട്ടി സെന്റ് മരിയാ ഗൊരേത്തി പള്ളി വികാരിയായിരുന്നു അദ്ദേഹം. ശനിയാഴ്ച യാത്രയയപ്പു ചടങ്ങിൽ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് മുവാറ്റുപുഴക്ക് സമീപം കുഴഞ്ഞുവീണത്. ഉടൻ…

Continue Readingയാത്രയയപ്പിന് പോകുന്നതിനിടെ പള്ളി വികാരി കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്‌കയായ സ്ത്രീ മരിച്ചു

കണ്ണൂർ: നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്‌കയായ സ്ത്രീ മരിച്ചു. കുറ്റിക്കകം പൊടിക്കളം അങ്കണവാടിക്ക് സമീപം പനച്ചിക്കുണ്ട് സ്വദേശിനിയായ ശ്രീലത (60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.10ഓടെ കുറ്റിക്കകത്തെ വീട്ടിൽ നിന്ന് എടക്കാട്ടെ സഹോദരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ നടാൽ ഗേറ്റ് കടക്കുമ്പോഴാണ്…

Continue Readingകണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്‌കയായ സ്ത്രീ മരിച്ചു