കേരളം പാപ്പരായ സംസ്ഥാനമല്ല; എ.കെ. ആന്റണിയുടെ പരാമർശം വസ്തുതാവിരുദ്ധമെന്ന് കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: കേരളം പാപ്പരായ സംസ്ഥാനമാണെന്ന മുൻ പ്രതിരോധമന്ത്രി എ കെ ആൻറണിയുടെ പരാമർശം വസ്തുതാവിരുദ്ധവും യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയുമുള്ളതാണെന്ന് മുൻ ധനമന്ത്രിബാലഗോപാൽ എംഎൽഎ ആരോപിച്ചു. വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാലഗോപാൽ പറഞ്ഞു. പ്രകടനപത്രികയിൽ നൽകിയ 95 ശതമാനം…