ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പായിപ്പാട് ആറ്റുപുറത്ത് വീട്ടിൽ മത്തായി കുര്യന്റെ മകൻ ആൽവിൻ (20) ആണ് മരിച്ചത്. ബംഗളൂരുവിലെ സ്വകാര്യ കോളേജിൽ ബി.ബി.എ മൂന്നാം വർഷ വിദ്യാർഥിയായിരുന്ന ആൽവിൻ പരീക്ഷ കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.…

Continue Readingലോറിയുടെ പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

ശബരിമല ചിങ്ങമാസ പൂജ: ആഗസ്റ്റ് 16 മുതൽ 28 വരെ കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ

തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. 2026 ആഗസ്റ്റ് 16 മുതൽ 28 വരെ വിവിധ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് പമ്പയിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ നടത്തും. തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് സർവീസുകൾ ലഭ്യമാകും. ട്രെയിൻ മാർഗം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ–പമ്പ റൂട്ടിൽ […]

Continue Readingശബരിമല ചിങ്ങമാസ പൂജ: ആഗസ്റ്റ് 16 മുതൽ 28 വരെ കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ

കേരളത്തിൽ പ്രളയ പ്രതിരോധത്തിന് ശാസ്ത്രീയ സമീപനം; ‘കേരള ഫ്ലഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’ പദ്ധതിക്ക് രൂപരേഖ

തിരുവനന്തപുരം: കേരളത്തെ പ്രളയരഹിതമാക്കാനും പ്രകൃതിദുരന്തങ്ങളെ ശാസ്ത്രീയമായി പ്രതിരോധിക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘കേരള ഫ്ലഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’ പദ്ധതിയുടെ സമഗ്ര രൂപരേഖ വിദഗ്ധ സംഘം അവതരിപ്പിച്ചു. ഐ.ഐ.ടി റൂർക്കി, ഐ.ഐ.ടി പാലക്കാട്, ഐ.ഐ.ഐ.ടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധർ ചേർന്നാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്.…

Continue Readingകേരളത്തിൽ പ്രളയ പ്രതിരോധത്തിന് ശാസ്ത്രീയ സമീപനം; ‘കേരള ഫ്ലഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’ പദ്ധതിക്ക് രൂപരേഖ

ചേരാനല്ലൂരിൽ ഇനി പ്രിയദർശിനി; പുതിയ കെ.എസ്.ആർ.ടി.സി സർവീസിന് തുടക്കം

കൊച്ചി: ചേരാനല്ലൂരിലെ യാത്രാസൗകര്യങ്ങൾക്ക് പുതിയ പ്രതീക്ഷയായി കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു. ചേരാനല്ലൂരിൽ നിന്നുള്ള പ്രിയദർശിനി ബസിന്റെ ആദ്യ യാത്രയ്ക്ക് തുടക്കമായി. ചേരാനല്ലൂരിലെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എറണാകുളം എം.എൽ.എ ടി.ജെ. വിനോദ് നടത്തിയ നിരന്തര ഇടപെടലുകളുടെയും പരിശ്രമങ്ങളുടെയും ഫലമായാണ്…

Continue Readingചേരാനല്ലൂരിൽ ഇനി പ്രിയദർശിനി; പുതിയ കെ.എസ്.ആർ.ടി.സി സർവീസിന് തുടക്കം

യു.പി.എസ്.ടി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും; സമരം പിൻവലിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 17 ദിവസമായി യു.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തി വന്ന സമരം പിൻവലിച്ചു. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഉദ്യോഗാർഥികൾക്ക് നിയമനം ലഭ്യമാക്കുന്നതിനായി കാലാവധി നീട്ടുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.…

Continue Readingയു.പി.എസ്.ടി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും; സമരം പിൻവലിച്ചു

ജനസൗഹൃദ പൊലീസ് സ്റ്റേഷനുകൾ; ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: സാധാരണക്കാരന് അഭിമാനത്തോടെ ‘എന്റെ പൊലീസ് സ്റ്റേഷൻ’ എന്ന് പറയാൻ കഴിയുന്ന തരത്തിൽ പൊലീസ് സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുകയെന്ന ലക്ഷ്യത്തോടെ ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് പേരൂർക്കടയിൽ തുടക്കമായി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. മുഖ്യമന്ത്രി…

Continue Readingജനസൗഹൃദ പൊലീസ് സ്റ്റേഷനുകൾ; ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കം

ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

തളിപ്പറമ്പ്: റോഡരികിൽ അടുക്കിവെച്ചിരുന്ന ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കാഞ്ഞിരങ്ങാട് വടക്കേമൂലയിലെ കേളോത്ത് വീട്ടിൽ കെ. അജീഷ് (36) ആണ് മരിച്ചത്. ആഗസ്റ്റ് 13ന് രാത്രി ഏഴോടെയായിരുന്നു അപകടം. റോഡരികിൽ അടുക്കിവെച്ചിരുന്ന ഇലക്ട്രിക് പോസ്റ്റ് ദേഹത്ത്…

Continue Readingഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

മത്സ്യത്തൊഴിലാളികളുടെ കടൽസുരക്ഷയ്ക്ക് ഡ്രോൺ സാങ്കേതികവിദ്യ; വിഴിഞ്ഞത്ത് സാധ്യതാ പഠനം

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ കടൽസുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ആകാശ ഡ്രോണുകളും അണ്ടർവാട്ടർ ഡ്രോണുകളും ഉപയോഗിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ച് വിഴിഞ്ഞത്ത് സാധ്യതാ പഠനം നടത്തി. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ തീരദേശ വികസന കോർപ്പറേഷനാണ് പഠനം നടത്തിയത്. കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ വേഗത്തിൽ കണ്ടെത്തുക, രക്ഷാപ്രവർത്തനങ്ങൾ…

Continue Readingമത്സ്യത്തൊഴിലാളികളുടെ കടൽസുരക്ഷയ്ക്ക് ഡ്രോൺ സാങ്കേതികവിദ്യ; വിഴിഞ്ഞത്ത് സാധ്യതാ പഠനം

കുറ്റ്യാടിയിലെ റോഡ്-പാലം വികസനം; മന്ത്രി പി.കെ. ബഷീറുമായി കൂടിക്കാഴ്ച നടത്തി പാറക്കൽ അബ്ദുല്ല

കോഴിക്കോട്: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകൾ, പാലങ്ങൾ ഉൾപ്പെടെയുള്ള വിവിധ വികസന പദ്ധതികളുടെ പുരോഗതിയും നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്ത് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ല പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറുമായി കൂടിക്കാഴ്ച നടത്തി. മണ്ഡലത്തിൽ…

Continue Readingകുറ്റ്യാടിയിലെ റോഡ്-പാലം വികസനം; മന്ത്രി പി.കെ. ബഷീറുമായി കൂടിക്കാഴ്ച നടത്തി പാറക്കൽ അബ്ദുല്ല

‘കേരളം… കേരളം’ പാട്ടിന്റെ രചയിതാവിന്റെ പേര് പറയാത്തതിൽ സുരേഷ് ഗോപിക്കെതിരെ ശ്രീകുമാരൻ തമ്പി

കേരളത്തിന്റെ പേര് ‘കേരളം’ എന്ന നിലയിൽ പൂർണമായി അംഗീകരിക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിക്കുന്നതിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ‘കേരളം കേരളം, കേളികൊട്ടുയരുന്ന കേരളം’ എന്ന ഗാനം ആലപിച്ചതിനെ വിമർശിച്ച് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ഗാനം ആലപിച്ചപ്പോൾ അതിന്റെ രചയിതാവായ തന്റെ പേര് പരാമർശിക്കാതിരുന്നതിലാണ് ശ്രീകുമാരൻ തമ്പിയുടെ വിമർശനം. പാർലമെന്റിൽ കേരളത്തിന്റെ പേരുമായി ബന്ധപ്പെട്ട വിഷയത്തിൽ സന്തോഷം പ്രകടിപ്പിച്ച സുരേഷ് ഗോപി മലയാള സാഹിത്യ-സംഗീത രംഗത്തെ പ്രമുഖരായ എം.ടി. വാസുദേവൻ നായർ, ജോൺസൺ, വയലാർ, ജി. ദേവരാജൻ […]

Continue Reading‘കേരളം… കേരളം’ പാട്ടിന്റെ രചയിതാവിന്റെ പേര് പറയാത്തതിൽ സുരേഷ് ഗോപിക്കെതിരെ ശ്രീകുമാരൻ തമ്പി