മുഖ്യമന്ത്രിക്കെതിരെ അടൂർ പ്രകാശിന്റെ പരാതി; ഖർഗെയെ നേരിൽക്കണ്ട് ഹൈക്കമാൻഡ് ഇടപെടൽ തേടി
തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് സർക്കാരിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് രേഖാമൂലം പരാതി നൽകി. ഡൽഹിയിലെത്തിയാണ് അടൂർ പ്രകാശ് പരാതി നേരിട്ട് കൈമാറിയത്. മുന്നണിയിലെ കൂടിയാലോചനകൾ…