സ്ത്രീകൾക്ക് സൗജന്യ യാത്ര; പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ
തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തീരുമാനം സ്വകാര്യ ബസ് മേഖലയെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് ബസ് ഉടമ സംഘടനകൾ ആരോപിച്ചു.…