സംസ്ഥാനത്ത് അഞ്ച് പുതിയ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ കൂടി

തിരുവനന്തപുരം: ന്യൂനപക്ഷ യുവജനങ്ങൾക്ക് കൂടുതൽ മികച്ച പരിശീലന അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ച് പുതിയ യുവജന പരിശീലന കേന്ദ്രങ്ങൾ കൂടി ആരംഭിക്കുന്നു. സർക്കാരിന്റെ വിഷൻ–2031 പദ്ധതിയുടെ ഭാഗമായാണ് പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ഇടവ, താനൂർ, ഗുരുവായൂർ, വെള്ളമുണ്ട, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലാണ്…

Continue Readingസംസ്ഥാനത്ത് അഞ്ച് പുതിയ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ കൂടി

പാറശാല ഭദ്രാസന വൈദികൻ ഫാ. ബിജോയ് ഊരാളിവിള അന്തരിച്ചു

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ പാറശാല ഭദ്രാസന വൈദികൻ ഫാ. ബിജോയ് ഊരാളിവിള അന്തരിച്ചു. പാൻക്രിയാസിലെ അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് (സെപ്റ്റംബർ 17) രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. അമ്പിളികോണം ഇടവകാംഗമായ ഫാ. ബിജോയ് ഊരാളിവിള 2015 ഡിസംബർ…

Continue Readingപാറശാല ഭദ്രാസന വൈദികൻ ഫാ. ബിജോയ് ഊരാളിവിള അന്തരിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവ്

കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കേരള മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് കോട്ടയം വിജിലൻസ് കോടതി നാല് വർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന ഡിജിപി റാങ്കിലുള്ള സംസ്ഥാനത്തെ ആദ്യത്തെ ഉദ്യോഗസ്ഥനാണ് തച്ചങ്കരി…

Continue Readingഅനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവ്

ബംഗളൂരു–മൈസൂരു ദേശീയപാതയിൽ കാറപകടം; വയനാട് സ്വദേശിനിയായ നവവധു മരിച്ചു

ബംഗളൂരു: ബംഗളൂരു–മൈസൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനിയായ നവവധു മരിച്ചു. തൊണ്ടർനാട് കുഞ്ഞോം സ്വദേശിനി അഫ്രീന (23) ആണ് മരിച്ചത്. മാനന്തവാടി സ്വദേശിയായ ബഷീറിന്റെ (ദമാം) മകൻ മുഹമ്മദ് ഉവൈസിന്റെ ഭാര്യയാണ് അഫ്രീന. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ബുധനാഴ്ച…

Continue Readingബംഗളൂരു–മൈസൂരു ദേശീയപാതയിൽ കാറപകടം; വയനാട് സ്വദേശിനിയായ നവവധു മരിച്ചു

മൃഗശാല മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മുന്നോട്ടുവച്ച ആശയത്തിന് പിന്തുണയുമായി കെപിസിസി ജനറൽ സെക്രട്ടറി കെ എസ് ശബരിനാഥൻ

തിരുവനന്തപുരം: നഗരത്തിലെ മൃഗശാല മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മുന്നോട്ടുവച്ച ആശയത്തിന് പിന്തുണയുമായി കെപിസിസി ജനറൽ സെക്രട്ടറി കെ എസ് ശബരിനാഥൻ രംഗത്ത്. സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ നിർദേശങ്ങൾ അവതരിപ്പിച്ചത്. നഗരം വളർന്നതോടെ സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന മൃഗശാലയെ നിലവിലെ സ്ഥലത്തുനിന്ന്…

Continue Readingമൃഗശാല മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മുന്നോട്ടുവച്ച ആശയത്തിന് പിന്തുണയുമായി കെപിസിസി ജനറൽ സെക്രട്ടറി കെ എസ് ശബരിനാഥൻ

ബാങ്ക് എടിഎം കൗണ്ടറിലെ സെക്യൂരിറ്റി സെക്യൂരിറ്റി ജീവനക്കാരനെ (69) മരിച്ച നിലയിൽ കണ്ടെത്തി

ചെങ്ങന്നൂർ: കോടുകുളഞ്ഞി ഫെഡറൽ ബാങ്ക് എടിഎം കൗണ്ടറിലെ സെക്യൂരിറ്റി ജീവനക്കാരനായ തോനക്കാട് സ്വദേശി ഡാനിയൽ ഐസക്കിനെ (69) മരിച്ച നിലയിൽ കണ്ടെത്തി. ബാങ്കിന്റെ എടിഎം കൗണ്ടറിന്റെ മുൻവശത്തെ കസേരയിൽ ഇരിക്കുന്ന നിലയിലാണ് ഇന്ന് രാവിലെ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ്…

Continue Readingബാങ്ക് എടിഎം കൗണ്ടറിലെ സെക്യൂരിറ്റി സെക്യൂരിറ്റി ജീവനക്കാരനെ (69) മരിച്ച നിലയിൽ കണ്ടെത്തി

റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ അബ്കാരി കേസിൽ എക്സൈസ് അറസ്റ്റ് ചെയ്തു

കൊച്ചി — റിപ്പോർട്ടർ ടിവി ഉടമയും എംഡിയുമായ ആന്റോ അഗസ്റ്റിനെ അബ്കാരി കേസിൽ എക്സൈസ് വകുപ്പ് അറസ്റ്റ് ചെയ്തു. വയനാട് വാഴവറ്റയിലുള്ള ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് അളവിൽ കവിഞ്ഞ് 63 ലിറ്ററിലധികം വിദേശമദ്യം കണ്ടെടുത്തതിനെ തുടർന്നാണ് നടപടി. ഫുട്ബോൾ താരം ലയണൽ…

Continue Readingറിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ അബ്കാരി കേസിൽ എക്സൈസ് അറസ്റ്റ് ചെയ്തു

എം.സി റോഡിൽ കാർ-കണ്ടെയ്നർ ലോറി കൂട്ടിയിടി; യുവ എൻജിനീയർ മരിച്ചു

കോട്ടയം— കുറവിലങ്ങാട് വെമ്പള്ളി വടക്കേ കവലയിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂവാറ്റുപുഴ സ്വദേശിയായ യുവ എൻജിനീയർ മരിച്ചു. മൂവാറ്റുപുഴ മുടവൂർ സ്വദേശി എബി തങ്കച്ചൻ (34) ആണ് മരിച്ചത്. കെഎസ്ഇബി മൂവാറ്റുപുഴയിൽ താത്കാലിക സബ് എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു…

Continue Readingഎം.സി റോഡിൽ കാർ-കണ്ടെയ്നർ ലോറി കൂട്ടിയിടി; യുവ എൻജിനീയർ മരിച്ചു

തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

  • Post author:
  • Post published:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം: നഗരഹൃദയത്തിലുള്ള തിരുവനന്തപുരം മൃഗശാല അവിടെനിന്ന് മാറ്റി സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. തിരുവനന്തപുരത്ത് നടന്ന 'റീഇമാജിനിങ് കേരളം' പരിപാടിയുടെ ഉദ്ഘാടനവേദിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നഗരമധ്യത്തിൽ മൃഗങ്ങളെ പാർപ്പിക്കുന്നത് അവയോട് കാണിക്കുന്ന ക്രൂരതയാണെന്നും, മൃഗങ്ങൾക്ക് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ…

Continue Readingതിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

കുണ്ടറയിൽ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സർവകക്ഷിയോഗം തീരുമാനം

  • Post author:
  • Post published:
  • Post category:Kollam
  • Post comments:0 Comments

കുണ്ടറ: പഞ്ചായത്തിലെ അനധികൃത കയ്യേറ്റങ്ങൾ, കച്ചവടങ്ങൾ, അനധികൃത മത്സ്യ വ്യാപാരം എന്നിവ ഒഴിവാക്കുന്നത് സംബന്ധിച്ച് കുണ്ടറ പഞ്ചായത്തിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനമെടുത്തു. ഇളമ്പള്ളൂർ ജംഗ്ഷൻ മുതൽ ആറു മുറിക്കട ജംഗ്ഷൻ വരെയുള്ള എല്ലാവിധ അനധികൃത കയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ നോട്ടീസ് നൽകാൻ ഇന്ന്…

Continue Readingകുണ്ടറയിൽ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സർവകക്ഷിയോഗം തീരുമാനം