You are currently viewing ബാങ്ക് എടിഎം കൗണ്ടറിലെ സെക്യൂരിറ്റി സെക്യൂരിറ്റി ജീവനക്കാരനെ (69) മരിച്ച നിലയിൽ കണ്ടെത്തി

ബാങ്ക് എടിഎം കൗണ്ടറിലെ സെക്യൂരിറ്റി സെക്യൂരിറ്റി ജീവനക്കാരനെ (69) മരിച്ച നിലയിൽ കണ്ടെത്തി

ചെങ്ങന്നൂർ: കോടുകുളഞ്ഞി ഫെഡറൽ ബാങ്ക് എടിഎം കൗണ്ടറിലെ സെക്യൂരിറ്റി ജീവനക്കാരനായ തോനക്കാട് സ്വദേശി ഡാനിയൽ ഐസക്കിനെ (69) മരിച്ച നിലയിൽ കണ്ടെത്തി.
ബാങ്കിന്റെ എടിഎം കൗണ്ടറിന്റെ മുൻവശത്തെ കസേരയിൽ ഇരിക്കുന്ന നിലയിലാണ് ഇന്ന് രാവിലെ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് വെണ്മണി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply