You are currently viewing എറണാകുളത്ത് ബൈക്ക് അപകടം; തെക്കേമല സ്വദേശിനിയായ നഴ്‌സ് മരിച്ചു

എറണാകുളത്ത് ബൈക്ക് അപകടം; തെക്കേമല സ്വദേശിനിയായ നഴ്‌സ് മരിച്ചു

എറണാകുളം: എറണാകുളത്തുണ്ടായ ബൈക്ക് അപകടത്തിൽ തെക്കേമല സ്വദേശിനി ബിന്നിമോൾ ആന്റണി (25) മരിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം.

മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സൗത്ത് ബ്ലോക്കിലുള്ള ഡയാലിസിസ് യൂണിറ്റിൽ സ്റ്റാഫ് നഴ്‌സായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ബിന്നിമോൾ.

Leave a Reply