You are currently viewing നടൻ ഭരത് ഗോപിയുടെ ഭാര്യ എസ്.വി. ജയലക്ഷ്മി അന്തരിച്ചു

നടൻ ഭരത് ഗോപിയുടെ ഭാര്യ എസ്.വി. ജയലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത നടൻ ഭരത് ഗോപിയുടെ ഭാര്യ എസ്.വി. ജയലക്ഷ്മി (83) അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിലായിരുന്നു അന്ത്യം.

നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി, ഡോ. മിനു ഗോപി (അസി. പ്രൊഫസർ, ശ്രീഗോകുലം മെഡിക്കൽ കോളജ്) എന്നിവരാണ് മക്കൾ.

ജയലക്ഷ്മിയുടെ സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.

Leave a Reply