ആറ് ദിവസത്തിൽ ₹100 കോടി; ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ വമ്പൻ വിജയത്തിലേക്ക്
കൊച്ചി: ഓണം റിലീസായി ഓഗസ്റ്റ് 21ന് തിയറ്ററുകളിലെത്തിയ നിവിൻ പോളി–മമിത ബൈജു ചിത്രം ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ആഗോള ബോക്സ് ഓഫീസിൽ ആറാം ദിവസം തന്നെ ₹100 കോടി ഗ്രോസ് പിന്നിട്ടു. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രത്തിന്റെ മുന്നേറ്റം മലയാള സിനിമയിലെ ശ്രദ്ധേയമായ ബോക്സ് ഓഫീസ് നേട്ടമായി മാറുകയാണ്. ₹100 കോടി ഗ്രോസ് നേടുന്ന വേഗത്തിന്റെ കാര്യത്തിൽ മലയാള സിനിമയിൽ മൂന്നാമത്തെ സ്ഥാനത്താണ് ചിത്രം. മോഹൻലാൽ ചിത്രങ്ങളെ ഒഴിവാക്കിയാൽ ഏറ്റവും വേഗത്തിൽ ഈ […]