You are currently viewing അപകടസാധ്യതയുള്ള മേഖലയിൽ ഉല്ലാസ് കോവൂർ എംഎൽഎയുടെ സന്ദർശനം; സുരക്ഷാ നടപടികൾക്ക് നിർദേശം

അപകടസാധ്യതയുള്ള മേഖലയിൽ ഉല്ലാസ് കോവൂർ എംഎൽഎയുടെ സന്ദർശനം; സുരക്ഷാ നടപടികൾക്ക് നിർദേശം

കുന്നത്തൂർ എംഎൽഎ ഉല്ലാസ് കോവൂർ മണ്ഡലത്തിലെ അപകടസാധ്യതയുള്ള മേഖല സന്ദർശിച്ച് തുടർനടപടികൾക്ക് നിർദേശം നൽകി. നെല്ലിക്കുന്നത്തു മുക്കിനും പൊട്ടക്കണ്ണൻ മുക്കിനും മധ്യേയുള്ള അപകടസാധ്യതയേറിയ ഭാഗമാണ് എംപി ഉദ്യോഗസ്ഥർക്കൊപ്പം സന്ദർശിച്ചത്.
അപകടങ്ങൾ സംഭവിച്ചതിന് ശേഷം വിലപിക്കുന്നതിനേക്കാൾ അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയാണ് പ്രധാനമെന്ന് എംപി പറഞ്ഞു. പ്രദേശത്തെ അപകടസാധ്യതകൾ വിലയിരുത്തിയ ശേഷമാണ് ആവശ്യമായ തുടർപ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.

അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളും ഒരുക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന നിർദേശവും നൽകി.

Leave a Reply