കുണ്ടറ കസ്റ്റഡി മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി, കുറ്റക്കാർക്ക് സംരക്ഷണമില്ലെന്ന് പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം/കൊല്ലം: കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ പൊലീസ് മർദനമുണ്ടായെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഡിജിപിയോട് വിശദമായ റിപ്പോർട്ട് തേടിയതായി ആഭ്യന്തര മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. കുറ്റക്കാർ…

Continue Readingകുണ്ടറ കസ്റ്റഡി മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി, കുറ്റക്കാർക്ക് സംരക്ഷണമില്ലെന്ന് പി.സി. വിഷ്ണുനാഥ്

ചക്കുവള്ളി ചിറയിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: ചക്കുവള്ളി ചിറയിൽ കാണാതായ ആളുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. പോരുവഴി പള്ളിമുറി ചിറയുടെ തെക്കതിൽ ബാബു ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ബാബുവിനെ ചക്കുവള്ളി ചിറയിൽ കാണാതായത്. സമീപവാസികളായ സ്ത്രീകളാണ് ഒരാൾ ചിറയിൽ മുങ്ങിത്താഴുന്നത് കണ്ടതായി നാട്ടുകാരെ അറിയിച്ചത്.…

Continue Readingചക്കുവള്ളി ചിറയിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

കുണ്ടറ കസ്റ്റഡി മരണം: കുറ്റക്കാർക്കെതിരെ അടിയന്തര നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമത്തിലെ പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദാണ്…

Continue Readingകുണ്ടറ കസ്റ്റഡി മരണം: കുറ്റക്കാർക്കെതിരെ അടിയന്തര നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി വികസനം: ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

തിരുവനന്തപുരം: ആയിരക്കണക്കിന് സാധാരണക്കാരുടെ പ്രധാന ആശ്രയകേന്ദ്രമായ കരുനാഗപ്പള്ളി താലൂക്ക് ഗവൺമെന്റ് ആശുപത്രിയുടെ സമഗ്ര വികസനം, കൂടുതൽ ചികിത്സാ സേവനങ്ങൾ ഉറപ്പാക്കൽ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ ആരോഗ്യ വകുപ്പ് മന്ത്രി തിരുവനന്തപുരത്തെ ഓഫീസിൽ ഉന്നതതല…

Continue Readingകരുനാഗപ്പള്ളി താലൂക്ക് ആശുപത്രി വികസനം: ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കുണ്ടറയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

കുണ്ടറ: കുണ്ടറയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. കുമ്പളം പ്രേം നിവാസിൽ പ്രേം ജോസ് (46) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏകദേശം 7.30 ഓടെയായിരുന്നു അപകടം. കുമ്പളം സ്വദേശിയായ പ്രേം ജോസ് നിലവിൽ കേരളപുരം ഏഴാംകുറ്റിയിൽ താമസിച്ച് വരികയായിരുന്നു. പീയർലെസ്…

Continue Readingകുണ്ടറയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

വാഹന മോഷണശ്രമം; നാല് യുവാക്കൾ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിൽ

കരുനാഗപ്പള്ളി: ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കാൻ എത്തിയ നാല് യുവാക്കളെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചവറ മണ്ണാന്റയ്യത്ത് അനന്തുഭവനത്തിൽ അനന്തു (19), ചവറ കുളങ്ങരഭാഗത്ത് കൃഷ്ണഗിരിയിൽ ഹരികൃഷ്ണൻ (20), കൊട്ടാരക്കര കുളക്കട കിഴക്ക് കളിയിക്കൽ മേലതിൽ അക്ഷയ് (23), കരുനാഗപ്പള്ളി കല്ലേലിൽഭാഗത്ത്…

Continue Readingവാഹന മോഷണശ്രമം; നാല് യുവാക്കൾ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിൽ

ദേശീയപാത-744 ഡി-നോട്ടിഫിക്കേഷൻ നീക്കം ഉപേക്ഷിക്കണം; നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ്

മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് ദേശീയപാത-744ന്റെ കൊല്ലം ചിന്നക്കട മുതൽ പുനലൂർ ഇടമൺ വരെയുള്ള ഭാഗത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. നിലവിൽ പരിഗണനയിലുള്ള 10 മീറ്റർ വീതിയിലുള്ള വികസനവും ദേശീയപാത…

Continue Readingദേശീയപാത-744 ഡി-നോട്ടിഫിക്കേഷൻ നീക്കം ഉപേക്ഷിക്കണം; നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ്

കരുനാഗപ്പള്ളിയിൽ വീട്ടമ്മയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി, മണിക്കൂറുകൾക്കകം മാതാവും മരിച്ചു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ വീട്ടമ്മയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കകം മാതാവും മരണപ്പെട്ടത് നാടിനെ ദുഃഖത്തിലാഴ്ത്തി. വള്ളിക്കാവ് ശിവസന്ധ്യയിൽ സന്ധ്യ (50) യെയാണ് ടി.എസ്. കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ കാട്ടിൽകടവിന് സമീപത്തെ ടി.എസ്. കനാലിൽ മൃതദേഹം…

Continue Readingകരുനാഗപ്പള്ളിയിൽ വീട്ടമ്മയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി, മണിക്കൂറുകൾക്കകം മാതാവും മരിച്ചു

ശാസ്‌താംകോട്ടയിൽ അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കൊല്ലം ശാസ്‌താംകോട്ടയിൽ അണലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ശൂരനാട് തെക്ക് പതാരം ഇരവിച്ചിച്ചിറ പടിഞ്ഞാറ് പുല്ലൻമ്പിള്ളിൽ പടിഞ്ഞാറ്റതിൽ അഖിൽ ഭവനിൽ അനിൽകുമാറിന്റെ ഭാര്യ പ്രസന്നകുമാരി (54) ആണ് മരിച്ചത്. കഴിഞ്ഞ ജൂലൈ 14-നാണ് സംഭവം. കശുവണ്ടി ഫാക്ടറിയിൽ ജോലിക്കു…

Continue Readingശാസ്‌താംകോട്ടയിൽ അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കൊട്ടാരക്കര ടിപ്പർ ദുരന്തം: വാഹന ഉടമ അറസ്റ്റിൽ

കൊട്ടാരക്കര നീലേശ്വരത്ത് ഒരു വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ അപകടവുമായി ബന്ധപ്പെട്ട് ടിപ്പറിന്റെ ഉടമ ചവറ സ്വദേശി അക്ബറിനെ കൊട്ടാരക്കര പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. അപകടത്തിൽപ്പെട്ട ടിപ്പർ 16 വർഷമായി ഫിറ്റ്നസ് പരിശോധന നടത്താതിരുന്നതും, ഹെവി വാഹന…

Continue Readingകൊട്ടാരക്കര ടിപ്പർ ദുരന്തം: വാഹന ഉടമ അറസ്റ്റിൽ