കൊല്ലത്തിന്റെ അഭിമാനമായി ജി.പി. നന്ദന; സേലം അസിസ്റ്റന്റ് കലക്ടറായി നിയമനം
കൊല്ലം: കൊല്ലത്തിന്റെ അഭിമാനമായി മാറി കൊട്ടാരക്കര ആയൂർ വയയ്ക്കൽ സ്വദേശി ജി.പി. നന്ദന.ഐഎഎസ് പരിശീലനം പൂർത്തിയാക്കിയ നന്ദനയെ തമിഴ്നാട് കേഡറിലെ സേലം അസിസ്റ്റന്റ് കലക്ടറായി നിയമിച്ചു. ചെറുപ്പത്തിലേ തന്നെ ലക്ഷ്യബോധത്തോടെയും കഠിനാധ്വാനത്തോടെയും മുന്നേറിയ നന്ദനയുടെ നേട്ടം നാട്ടുകാരും അധ്യാപകരും കുടുംബാംഗങ്ങളും ആവേശത്തോടെയാണ്…