മൈനാഗപ്പള്ളി, കല്ലുമല, നാലുകോടി റെയിൽവേ മേൽപ്പാലങ്ങൾക്ക് ജി.എ.ഡി അംഗീകാരം:കൊടിക്കുന്നിൽ സുരേഷ്

മാവേലിക്കര: മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായ മൈനാഗപ്പള്ളി, കല്ലുമല, നാലുകോടി റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിനായുള്ള ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ്ങിന് (GAD) ദക്ഷിണ റെയിൽവേ അന്തിമ അംഗീകാരം നൽകിയതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. പദ്ധതികൾ നിർമാണഘട്ടത്തിലേക്ക് കടക്കുന്നതിനുള്ള…

Continue Readingമൈനാഗപ്പള്ളി, കല്ലുമല, നാലുകോടി റെയിൽവേ മേൽപ്പാലങ്ങൾക്ക് ജി.എ.ഡി അംഗീകാരം:കൊടിക്കുന്നിൽ സുരേഷ്

കണക്ട് കുണ്ടറ വഴി വിദ്യാഭ്യാസ മികവ് ശക്തിപ്പെടുത്തും: മന്ത്രി പി. സി. വിഷ്ണുനാഥ്

കുണ്ടറ: ജില്ലയിലെ പൊതു-ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവും വികസനവും കൂടുതൽ ശക്തിപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. കണക്ട് കുണ്ടറ പദ്ധതിയുടെ ആഭിമുഖ്യത്തിൽ കുണ്ടറ പവിത്രം കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച എം.എൽ.എ മെറിറ്റ് അവാർഡ്…

Continue Readingകണക്ട് കുണ്ടറ വഴി വിദ്യാഭ്യാസ മികവ് ശക്തിപ്പെടുത്തും: മന്ത്രി പി. സി. വിഷ്ണുനാഥ്

നിരവധി കുട്ടികളുടെ ജീവൻ രക്ഷിച്ച അഞ്ജലിയെ വീട്ടിലെത്തി അനുമോദിച്ച് എം.എൽ.എ കെ. എൻ. ബാലഗോപാൽ

കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് ഉണ്ടായ വാഹനാപകടത്തിൽ സമയോചിതമായി ഇടപെട്ട് നിരവധി കുട്ടികളുടെ ജീവൻ രക്ഷിക്കുകയും ഉടൻ പോലീസിനും ഫയർഫോഴ്സിനും വിവരം അറിയിക്കുകയും ചെയ്ത നെടുവത്തൂർ സ്വദേശിനി അഞ്ജലിയെ എം.എൽ.എ കെ. എൻ. ബാലഗോപാൽ വീട്ടിലെത്തി അനുമോദിച്ചു. അപകടസമയത്ത് അഞ്ജലി കാട്ടിയ ധൈര്യവും…

Continue Readingനിരവധി കുട്ടികളുടെ ജീവൻ രക്ഷിച്ച അഞ്ജലിയെ വീട്ടിലെത്തി അനുമോദിച്ച് എം.എൽ.എ കെ. എൻ. ബാലഗോപാൽ

കൊട്ടാരക്കര അപകടം: ഭാരവാഹന പരിശോധന കർശനമാക്കും; ടിപ്പർ വാഹനങ്ങൾക്ക് സമയനിയന്ത്രണം

കൊല്ലം: കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടമുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഭാരവാഹനങ്ങളുടെ പരിശോധനയും നിയന്ത്രണങ്ങളും കൂടുതൽ കർശനമാക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് കൊല്ലം ജില്ലാ കളക്ടർ ആനി ജൂലാ തോമസ് ചേർന്ന പ്രത്യേക അവലോകന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.…

Continue Readingകൊട്ടാരക്കര അപകടം: ഭാരവാഹന പരിശോധന കർശനമാക്കും; ടിപ്പർ വാഹനങ്ങൾക്ക് സമയനിയന്ത്രണം

കെ.എം.എം.എല്ലിൽ നേതൃത്വമാറ്റം; പി.കെ. മണിക്കുട്ടൻ എം.ഡിയായി ചുമതലയേറ്റു

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (KMML) മാനേജിങ് ഡയറക്ടർ സ്ഥാനത്ത് മാറ്റം. കേരള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെ.എം.എം.എൽ മാനേജിങ് ഡയറക്ടറായിരുന്ന പ്രദീപ് കുമാർ പി.യെ ചുമതലയിൽ നിന്ന് റിലീവ് ചെയ്തു. ഇതോടനുബന്ധിച്ച് സ്ഥാപനത്തിന്റെ ജോയിന്റ് ജനറൽ മാനേജരായ പി.കെ.…

Continue Readingകെ.എം.എം.എല്ലിൽ നേതൃത്വമാറ്റം; പി.കെ. മണിക്കുട്ടൻ എം.ഡിയായി ചുമതലയേറ്റു

പതാരം–കൊല്ലം കെഎസ്ആർടിസി ബസ് സർവീസ് പുനഃസ്ഥാപിക്കണം; ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ഉല്ലാസ് കോവൂർ എം.എൽ.എ

പതാരം മേഖലയിൽ നിന്ന് കൊല്ലത്തേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉല്ലാസ് കോവൂർ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും വിദ്യാർഥികൾ, തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവർക്ക് ആശ്വാസമാകുന്നതിനുമായി സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യമാണ് ഉയർന്നത്. തുടർന്ന് എം.എൽ.എ നേരിട്ട് ഗതാഗത മന്ത്രിയുടെ…

Continue Readingപതാരം–കൊല്ലം കെഎസ്ആർടിസി ബസ് സർവീസ് പുനഃസ്ഥാപിക്കണം; ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ഉല്ലാസ് കോവൂർ എം.എൽ.എ

കൊല്ലത്തെ മൊത്തവ്യാപാര സ്ഥാപനത്തിലെ കവർച്ച; രണ്ട് പേർ പിടിയിൽ

കൊല്ലം നഗരത്തിലെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷത്തിലധികം രൂപ മോഷ്ടിച്ച കേസിലെ പ്രതികൾ ഒടുവിൽ പോലീസിന്റെ പിടിയിലായി. സജിൽ എസ് (30),അനന്തുരവി (22) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 2026 ഏപ്രിൽ 26-ന് പുലർച്ചെ 12.45-ന് ശേഷമാണ്…

Continue Readingകൊല്ലത്തെ മൊത്തവ്യാപാര സ്ഥാപനത്തിലെ കവർച്ച; രണ്ട് പേർ പിടിയിൽ

കുണ്ടറയിൽ പുതിയ സെൻട്രൽ ജയിൽ; അലിൻഡിന്റെ 64 ഏക്കർ ഭൂമി പരിഗണനയിൽ

കൊല്ലം: തിരുവനന്തപുരത്തെ സെൻട്രൽ ജയിലിൽ തടവുകാരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കാൻ ആഭ്യന്തര വകുപ്പ് ആലോചന ആരംഭിച്ചു. കുണ്ടറയിൽ അലിൻഡിന് (ALIND) കുത്തകപ്പാട്ടത്തിന് നൽകിയ റവന്യൂ ഭൂമിയിലെ ഉപയോഗിക്കാതെ കിടക്കുന്ന 90 ഏക്കറിൽ…

Continue Readingകുണ്ടറയിൽ പുതിയ സെൻട്രൽ ജയിൽ; അലിൻഡിന്റെ 64 ഏക്കർ ഭൂമി പരിഗണനയിൽ

നാടൻപാട്ട് കലാകാരൻ അരുൺചന്ദ്രൻ അന്തരിച്ചു

നാടൻപാട്ട് കലാകാരൻ അരുൺചന്ദ്രൻ (36) അന്തരിച്ചു. കുന്നത്തൂർ ഐവർകാല അരുൺ ഭവനത്തിൽ എസ്. രാമചന്ദ്രന്റെയും എൻ.കെ. പത്മിനിയുടെയും മകനായ അരുൺചന്ദ്രൻ ഇരുപത് വർഷത്തിലേറെയായി കലാരംഗത്ത് സജീവമായിരുന്നു. കൊല്ലം സീതകളി അക്കാഡമിയിലെ ഗായകനായ അദ്ദേഹം നാടൻപാട്ട്, സീതകളി ശില്പശാലകളിൽ പരിശീലകനായും പ്രവർത്തിച്ചു. 2023-ൽ…

Continue Readingനാടൻപാട്ട് കലാകാരൻ അരുൺചന്ദ്രൻ അന്തരിച്ചു

ചക്കുവള്ളി-പുതിയകാവ് റോഡിൽ തൊടിയൂർ പാലത്തിന് കിഴക്കുവശം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവ് മരിച്ചു

തൊടിയൂർ: റീൽസ് ചിത്രീകരിക്കുന്നതിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കരുനാഗപ്പള്ളി മരുതൂർകുളങ്ങര കാട്ടിൽക്കടവ് സ്വദേശിയായ അരവിന്ദ് (18) ആണ് മരിച്ചത്.അപകടത്തിൽ പോരുവഴി ഇടയ്ക്കാട് കെ.ആർ. ഭവനത്തിൽ ആദർശ് (18), തഴവ കൃഷ്ണഭവനത്തിൽ ദേവ്…

Continue Readingചക്കുവള്ളി-പുതിയകാവ് റോഡിൽ തൊടിയൂർ പാലത്തിന് കിഴക്കുവശം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവ് മരിച്ചു