കൊട്ടാരക്കര സ്വദേശിനി വി.എസ്. വീണയ്ക്ക്   കെ എൻ ബാലഗോപാലിൻറെ ആദരവ്

കൊട്ടാരക്കര: പാലക്കാട്-തൂത്തുക്കുടി പാലരുവി എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യവെ ആറു വയസ്സുകാരിയോട് അതിക്രമം കാണിച്ച പ്രതിയെ പിടികൂടാൻ നിർണായക സഹായം നൽകിയ കൊട്ടാരക്കര കോട്ടാത്തല സ്വദേശിനി വി.എസ്. വീണയെ മുൻ മന്ത്രിയും എംഎൽഎയുമായ കെ.എൻ. ബാലഗോപാൽ ആദരിച്ചു. രാത്രിയാത്രയ്ക്കിടെ ഉണ്ടായ സംഭവത്തിൽ…

Continue Readingകൊട്ടാരക്കര സ്വദേശിനി വി.എസ്. വീണയ്ക്ക്   കെ എൻ ബാലഗോപാലിൻറെ ആദരവ്

ശാസ്താംകോട്ടയിൽ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

ശാസ്താംകോട്ടയിൽ യുവാവ് തീവണ്ടിക്കു മുന്നിൽ ചാടി മരിച്ചു. പടിഞ്ഞാറെ കല്ലട കാരാളിമുക്ക് ആദിത്യ വിലാസത്തിൽ ജയരാജ് (28) ആണ് മരിച്ചത്. കാരാളിമുക്ക്-കടപുഴ റോഡിൽ കണത്താർകുന്നം നെടുമ്പുറത്ത് പാലത്തിനു സമീപം ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മാതൃസഹോദരന്റെ ബൈക്കിൽ എത്തിയ ജയരാജ്…

Continue Readingശാസ്താംകോട്ടയിൽ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

ഹൃദയം തൊട്ട കൂടിക്കാഴ്ച പങ്കുവെച്ച് ജ്യോതികുമാർ ചാമക്കാല

പത്തനാപുരം: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെ ജനങ്ങളുടെ ആത്മാർത്ഥ സ്നേഹവും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് ജ്യോതികുമാർ ചാമക്കാലയുടെ വികാരനിർഭരമായ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഒരു സാധാരണ തൊഴിലാളിയായ യുവതി തന്റെ വിജയത്തിനായി പഴനിയിൽ മുടി വഴിപാടായി നൽകിയ സംഭവമാണ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ…

Continue Readingഹൃദയം തൊട്ട കൂടിക്കാഴ്ച പങ്കുവെച്ച് ജ്യോതികുമാർ ചാമക്കാല

പാലരുവി എക്സ്പ്രസിൽ ആറുവയസ്സുകാരിക്ക് നേരെ അതിക്രമം; സഹയാത്രികയുടെ ജാഗ്രതയിൽ പ്രതി പിടിയിൽ

കൊല്ലം: കൊല്ലം-ചെങ്കോട്ട റൂട്ടിൽ സർവീസ് നടത്തുന്ന പാലരുവി എക്സ്പ്രസിൽ ആറുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ പ്രതിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തെങ്കാശി സ്വദേശികളായ കുടുംബം പത്തനംതിട്ട എടത്വാ പള്ളിയിലെ തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. മെയ്…

Continue Readingപാലരുവി എക്സ്പ്രസിൽ ആറുവയസ്സുകാരിക്ക് നേരെ അതിക്രമം; സഹയാത്രികയുടെ ജാഗ്രതയിൽ പ്രതി പിടിയിൽ

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് ഡോ. സുജിത് വിജയൻ പിള്ള

കൊല്ലം: ചവറയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡോ. സുജിത് വിജയൻ പിള്ള തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. സമൂഹമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഡോക്ടറായും പൊതുപ്രവർത്തകനായും തുടർന്നും സജീവമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2016-ൽ അന്തരിച്ച മുൻ എം.എൽ.എ എൻ. വിജയൻ പിള്ള…

Continue Readingതിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് ഡോ. സുജിത് വിജയൻ പിള്ള

ഡീൽ ആരോപണങ്ങൾ അടിസ്ഥാനരഹിതം; ജനവിധി അംഗീകരിക്കാൻ രാഷ്ട്രീയ നേതൃത്വം തയ്യാറാകണം: ബി.ബി. ഗോപകുമാർ

കൊല്ലം: ഡീൽ ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും ജനങ്ങൾ നൽകിയ വിധിയെ അംഗീകരിക്കാനുള്ള സാമാന്യ മര്യാദ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും കാണിക്കണമെന്നും ചാത്തന്നൂർ മണ്ഡലം നിയുക്ത എം.എൽ.എ ബി.ബി. ഗോപകുമാർ പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി ഉയർത്തിയ ഡീൽ ആരോപണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്…

Continue Readingഡീൽ ആരോപണങ്ങൾ അടിസ്ഥാനരഹിതം; ജനവിധി അംഗീകരിക്കാൻ രാഷ്ട്രീയ നേതൃത്വം തയ്യാറാകണം: ബി.ബി. ഗോപകുമാർ

കുന്നത്തൂരിലെ അപ്രതീക്ഷിത തോൽവി; മാധ്യമങ്ങൾക്കുമുന്നിൽ പൊട്ടിക്കരഞ്ഞ് കോവൂർ കുഞ്ഞുമോൻ

കൊല്ലം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തൂർ മണ്ഡലത്തിൽ നേരിട്ട അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ ആർ.എസ്.പി (ലെനിനിസ്റ്റ്) നേതാവ് കോവൂർ കുഞ്ഞുമോൻ മാധ്യമങ്ങളോട് സംസാരിക്കവെ വികാരാധീനനായി പൊട്ടിക്കരഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കറുത്ത കാർ ഉപയോഗിക്കുന്നത് കണ്ടപ്പോൾ തനിക്കും അത്തരമൊരു കാർ…

Continue Readingകുന്നത്തൂരിലെ അപ്രതീക്ഷിത തോൽവി; മാധ്യമങ്ങൾക്കുമുന്നിൽ പൊട്ടിക്കരഞ്ഞ് കോവൂർ കുഞ്ഞുമോൻ

“തനിനാടൻ ഭക്ഷണം എന്റെ ദൗർബല്യം”; രസകരമായ കുറിപ്പുമായി ഷിബു ബേബി ജോൺ

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള രാഷ്ട്രീയ തിരക്കുകൾക്കിടയിലും തനിനാടൻ ഭക്ഷണത്തോടുള്ള തന്റെ ഇഷ്ടം പങ്കുവെച്ച് ചവറ എംഎൽഎ ഷിബു ബേബി ജോൺ. പോരുവഴി മലനട ക്ഷേത്രത്തിന് സമീപത്തെ വീണ ഹോട്ടലിലെ ഭക്ഷണ അനുഭവമാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. “തനിനാടൻ ഭക്ഷണം എന്നുമെന്റെ…

Continue Reading“തനിനാടൻ ഭക്ഷണം എന്റെ ദൗർബല്യം”; രസകരമായ കുറിപ്പുമായി ഷിബു ബേബി ജോൺ

ശൂരനാട് ഓസ്താമുക്കിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ടൂവീലർ യാത്രികൻ മരിച്ചു

ശാസ്താംകോട്ട: ശൂരനാട് ഓസ്താമുക്കിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ടൂവീലർ യാത്രികൻ മരിച്ചു. ശാസ്താംകോട്ട ആയിക്കുന്നം കൊളപ്പള്ളിൽ വീട്ടിൽ രാജീവ് (48) ആണ് മരിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. ഇന്ന് രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. ഓസ്താമുക്ക് ജംഗ്ഷൻ സമീപം രാജീവ്…

Continue Readingശൂരനാട് ഓസ്താമുക്കിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ടൂവീലർ യാത്രികൻ മരിച്ചു

ഐഷ പോറ്റിയുടെ പരാജയത്തിന് പിന്നിൽ വോട്ട് ചോർച്ചയെന്ന് കൊടിക്കുന്നിൽ സുരേഷ്; സാമ്പത്തിക ഇടപാടുകൾ നടന്നുവെന്നും ആരോപണം

കൊല്ലം: മുൻ എം.എൽ.എയും കൊട്ടാരക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന ആയിഷ പോറ്റി യുടെ പരാജയത്തിന് പിന്നിൽ വോട്ട് ചോർച്ചയുണ്ടെന്നും അത് പാർട്ടി ഗൗരവമായി അന്വേഷിക്കുമെന്നും കോൺഗ്രസ് നേതാവും എം.പിയുമായ കൊടിക്കുന്നിൽ സുരേഷ് പ്രസ്താവിച്ചു. ഐഷ പോറ്റിയുടെ വിജയം തടയുന്നതിനായി സാമ്പത്തിക ഇടപാടുകൾ നടന്നതായും…

Continue Readingഐഷ പോറ്റിയുടെ പരാജയത്തിന് പിന്നിൽ വോട്ട് ചോർച്ചയെന്ന് കൊടിക്കുന്നിൽ സുരേഷ്; സാമ്പത്തിക ഇടപാടുകൾ നടന്നുവെന്നും ആരോപണം