കരാട്ടെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം; കൊല്ലത്ത് 11കാരി മരിച്ചു

കരാട്ടെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം; കൊല്ലത്ത് 11കാരി മരിച്ചു കൊല്ലം: കൊല്ലം അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് 11കാരി മരിച്ചു. വാളകം പുത്തൻവിള സ്വദേശിനിയായ അഹന്നയാണ് മരിച്ചത്. അഞ്ചലിലെ കരാട്ടെ ക്ലാസിൽ പരിശീലനത്തിനിടെ അഹന്നയ്ക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും തുടർന്ന് കുഴഞ്ഞ്…

Continue Readingകരാട്ടെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം; കൊല്ലത്ത് 11കാരി മരിച്ചു

ഏഴാം മൈലിൽ വാഹനാപകടം: യുവാവ് മരിച്ചു, മാതാവ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ

ഏഴാം മൈൽ ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. മണ്ണടി ചരുവിള വീട്ടിൽ ഷാനവാസിന്റെ മകൻ, 23 വയസ്സുള്ള അംജാദ് എസ് ആണ് മരിച്ചത്. മാതാവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന അംജാദ്, ഏഴാം മൈൽ ജംഗ്ഷനിൽ വെച്ച് കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന്…

Continue Readingഏഴാം മൈലിൽ വാഹനാപകടം: യുവാവ് മരിച്ചു, മാതാവ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ

ആംബുലൻസ് അപകടത്തിൽപ്പെട്ടു; ഡ്രൈവർക്ക് പരിക്ക്

കൊല്ലം: പോരുവഴി ഇടയ്ക്കാട്ടിൽ രോഗിയുമായി പോകുന്നതിനിടെ ആംബുലൻസ് ടോറസ് ലോറിയിൽ ഇടിച്ചു കയറി അപകടം. പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർ റഹീമിന് പരിക്കേറ്റു. അപകടസമയത്ത് ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെയും ഡ്രൈവറെയും സമീപത്തെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.…

Continue Readingആംബുലൻസ് അപകടത്തിൽപ്പെട്ടു; ഡ്രൈവർക്ക് പരിക്ക്

ഭരണിക്കാവിൽ അമിതവേഗത്തിൽ പാഞ്ഞ കാർ വീടിന്റെ ഗേറ്റ് തകർത്ത് കയറി

ഭരണിക്കാവ്: ഭരണിക്കാവ്–കുമരഞ്ചിറ റോഡിലെ നാലുമുക്കിന് സമീപം അമിതവേഗത്തിൽ എത്തിയ ആഡംബര കാർ വീടിന്റെ ഗേറ്റ് തകർത്ത് അകത്തേക്ക് പാഞ്ഞുകയറിയ സംഭവം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത്. ഭരണിക്കാവ് എൻ.ആർ വെജിറ്റബിൾസ് ഉടമ നൗഷാദിന്റെ വീട്ടിലേക്കാണ് കാർ…

Continue Readingഭരണിക്കാവിൽ അമിതവേഗത്തിൽ പാഞ്ഞ കാർ വീടിന്റെ ഗേറ്റ് തകർത്ത് കയറി

പരവൂരിൽ വാഹനാപകടം: സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

കൊല്ലം പരവൂരിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതി മരണപ്പെട്ടു. ചിറക്കര സ്വദേശിനി ചിഞ്ചു (33) ആണ് സംഭവസ്ഥലത്ത് വെച്ച് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവ് റെജി (43) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരവൂർ-പാരിപ്പള്ളി…

Continue Readingപരവൂരിൽ വാഹനാപകടം: സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

വോട്ട് ചെയ്ത് മടങ്ങിയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു

പത്തനാപുരം: വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. തലവൂർ കുരാ ആരോമൽ നിവാസിൽ മോഹനനൻ ആചാരി (61) ആണ് മരിച്ചത്. കുരാ ഗവ. എൽ.പി.എസ്‌ പ്രവർത്തിച്ചിരുന്ന 72-ാം നമ്പർ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്ത ശേഷം വീട്ടിലേക്ക് നടന്ന് മടങ്ങുന്നതിനിടെ…

Continue Readingവോട്ട് ചെയ്ത് മടങ്ങിയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു

കൊട്ടാരക്കര കെഎസ്ആർടിസി ബസ്റ്റാൻഡിൽ ബസിന് തീപിടിത്തം; വൻ ദുരന്തം ഒഴിവായി

കൊട്ടാരക്കര: കൊട്ടാരക്കര കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. സംഭവത്തിൽ ജീവനക്കാരുടെയും ഫയർ സർവീസ് ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടലിലൂടെ തീ വേഗത്തിൽ അണയ്ക്കാൻ സാധിച്ചതോടെ വലിയ അപകടം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടർന്ന…

Continue Readingകൊട്ടാരക്കര കെഎസ്ആർടിസി ബസ്റ്റാൻഡിൽ ബസിന് തീപിടിത്തം; വൻ ദുരന്തം ഒഴിവായി

പുത്തൂരിൽ 42കാരനെ മരിച്ച നിലയിൽ കണ്ടെത്തി

പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷൻ സമീപത്ത് 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പാലച്ചിറ വെളുന്തറ വീട്ടിൽ ബിജിയെയാണ് സ്വന്തം വീടിനോട് ചേർന്ന കിണറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംഭവസമയം സ്ഥലത്തുണ്ടായിരുന്ന…

Continue Readingപുത്തൂരിൽ 42കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കെഎസ്ആർടിസി ബസ് ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം

കൊല്ലം: കെഎസ്ആർടിസി ബസ് ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. കടപ്പാക്കട ഭാവനാ നഗർ സ്വദേശി സന്തോഷ് കുമാർ ആണ് മരിച്ചത്. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ നടന്ന അപകടത്തിൽ സ്വിഫ്റ്റ് ബസാണ് ഇയാളെ ഇടിച്ചുതെറിപ്പിച്ചത്. ബസ് സ്റ്റാൻഡിനുള്ളിലൂടെ അമിത വേഗത്തിൽ സ്വിഫ്റ്റ് ബസുകൾ…

Continue Readingകെഎസ്ആർടിസി ബസ് ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം

കുണ്ടറയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. റോബിൻ രാധാകൃഷ്ണനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുണ്ടറ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം തീവ്രതയിലായിരിക്കെ കുണ്ടറയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. റോബിൻ രാധാകൃഷ്ണനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുണ്ടറ എൽ.എം.എസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയായിരുന്നു സംഭവം. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ…

Continue Readingകുണ്ടറയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. റോബിൻ രാധാകൃഷ്ണനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു