വികസിത കുന്നത്തൂർ ലക്ഷ്യം – എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദ്

ശാസ്താംകോട്ട: കുന്നത്തൂർ മണ്ഡലത്തെ സമഗ്രമായി വികസിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദ് പറഞ്ഞു. പത്രിക സമർപ്പണത്തിന് ശേഷം ശാസ്താംകോട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞ 25 വർഷമായി മണ്ഡലം വികസനത്തിൽ പിന്നോക്കം നിൽക്കുകയാണെന്നും, ‘വികസിത കുന്നത്തൂർ’ എന്ന…

Continue Readingവികസിത കുന്നത്തൂർ ലക്ഷ്യം – എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദ്

2026 നിയമസഭ തെരഞ്ഞെടുപ്പ് അവലോകനം :കുണ്ടറ-കൊല്ലം ജില്ല

കോളം ജില്ലയിലെ കുണ്ടറ നിയമസഭാ മണ്ഡലം 2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ അത്യന്തം മത്സരാധിഷ്ഠിതമായ ഒരു പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള കടുത്ത ദ്വിമുഖ മത്സരം തന്നെയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്, അതേസമയം എൻഡിഎ ഫലത്തെ സ്വാധീനിക്കാവുന്ന ഒരു ഘടകമായി…

Continue Reading2026 നിയമസഭ തെരഞ്ഞെടുപ്പ് അവലോകനം :കുണ്ടറ-കൊല്ലം ജില്ല

കൊട്ടാരക്കരയിൽ ആറുവയസ്സുകാരി കിണറ്റിൽ വീണ് മരിച്ചു

കൊട്ടാരക്കരയിൽ ആറുവയസ്സുകാരി കിണറ്റിൽ വീണ് മരിച്ച സംഭവം നാടിനെ നടുക്കി. എഴുകോൺ കരീപ്ര സ്വദേശിയായ എ. അവന്തികയാണ് മരിച്ചത്. ഉളകോട് ചരുവിള വീട്ടിൽ നിന്നുള്ള ടി. അനന്തുവിന്റെയും ജി. ഗീതുവിന്റെയും ഏകമകളാണ് അവന്തിക. മുളവൂർക്കോണം കുപ്പണ രതീഷ് ഭവനിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു…

Continue Readingകൊട്ടാരക്കരയിൽ ആറുവയസ്സുകാരി കിണറ്റിൽ വീണ് മരിച്ചു

2026 നിയമസഭ തെരഞ്ഞെടുപ്പ് അവലോകനം; കൊട്ടാരക്കരയിൽ പോരാട്ടം കനക്കും; ഫലം പ്രവചനാതീതം

കൊല്ലം: 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടാരക്കര മണ്ഡലം സംസ്ഥാനത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിൽ ഒന്നായി മാറുകയാണ്. എൽഡിഎഫിന്റെ കെ എൻ ബാലഗോപാൽ, യുഡിഎഫിന്റെ പി ഐഷ പോറ്റി, എൻഡിഎയുടെ ആർ രശ്മി എന്നിവരാണ് പ്രധാന മത്സരാർത്ഥികൾ. 2021ലെ തെരഞ്ഞെടുപ്പിൽ കെ.എൻ. ബാലഗോപാൽ…

Continue Reading2026 നിയമസഭ തെരഞ്ഞെടുപ്പ് അവലോകനം; കൊട്ടാരക്കരയിൽ പോരാട്ടം കനക്കും; ഫലം പ്രവചനാതീതം

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം: കുന്നത്തൂർ,കൊല്ലം

കൊല്ലം: 2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തുന്നതിനോടനുബന്ധിച്ച് കൊല്ലം ജില്ലയിലെ കുന്നത്തൂർ (എസ്.സി) നിയോജകമണ്ഡലം വീണ്ടും കടുത്ത രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷിയാകാനിരിക്കുകയാണ്. എൽഡിഎഫും, യുഡിഎഫും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനൊപ്പം, എൻഡിഎയും സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യമാണ് മണ്ഡലത്തിൽ കാണുന്നത്. കുന്നത്തൂർ പരമ്പരാഗതമായി…

Continue Reading2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം: കുന്നത്തൂർ,കൊല്ലം

കുന്നത്തൂർ: എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കുന്നത്തൂർ: എൽഡിഎഫ് സ്ഥാനാർത്ഥിയായ കോവൂർ കുഞ്ഞുമോൻ ശനിയാഴ്ച റിട്ടേണിംഗ് ഓഫീസറുടെ മുന്നിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു പ്രമുഖ ഇടത് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കുഞ്ഞുമോൻ നാമനിർദ്ദേശം സമർപ്പിക്കാൻ എത്തിയത്. സിപിഎം നേതാവായ ഡോ. പി. കെ. ഗോപൻ, കെ. ശിവസങ്കരൻ നായർ, ജി.…

Continue Readingകുന്നത്തൂർ: എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം

കൊല്ലം: ഏറെ ചര്‍ച്ചയായ ഡോ. വന്ദന ദാസ് കൊലക്കേസില്‍ പ്രതിയായ സന്ദീപിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കൂടാതെ പ്രതിക്ക് പിഴയും വിധിച്ചിട്ടുണ്ട്. കേസിലെ ക്രൂരത കണക്കിലെടുത്ത് പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു…

Continue Readingഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം

ചവറ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഡോ. സുജിത് വിജയൻ പിള്ള നോമിനേഷന്‍ സമര്‍പ്പിച്ചു

ചവറ നിയോജകമണ്ഡലത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഡോ. സുജിത് വിജയൻ പിള്ള നോമിനേഷന്‍ സമര്‍പ്പിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം കരുനാഗപ്പളളി ലാലാജി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ജാഥയുടെ അകമ്പടിയോടെയാണ് മിനി സിവില്‍സ്റ്റേഷനിലെത്തി ചവറ നിയോജകമണ്ഡലത്തിന്‍റെ അസി. റിട്ടേണിംഗ് ആഫീസര്‍ കൂടിയായ കരുനാഗപ്പളളി എല്‍.എ…

Continue Readingചവറ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഡോ. സുജിത് വിജയൻ പിള്ള നോമിനേഷന്‍ സമര്‍പ്പിച്ചു

മുൻ എം.എൽ.എയുടെ മകൻ ദിനകർ കോട്ടക്കുഴി ബിജെപിയിൽ ചേർന്നു

കുന്നത്തൂർ: മുൻ കുന്നത്തൂർ എം.എൽ.എ കോട്ടക്കുഴി സുകുമാരന്റെ മകനും പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകനുമായ ദിനകർ കോട്ടക്കുഴി ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. അദ്ദേഹം നിലവിൽ ദളിത് കൂട്ടായ്മയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിക്കുന്നു. മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വവുമായി ഉണ്ടായ…

Continue Readingമുൻ എം.എൽ.എയുടെ മകൻ ദിനകർ കോട്ടക്കുഴി ബിജെപിയിൽ ചേർന്നു

ശാസ്താംകോട്ട:വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം,ശാസ്താംകോട്ട: ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ പൊയ്കമുക്ക് പ്രദേശത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനീഷ് ഭവനത്തിൽ താമസിച്ചിരുന്ന സുനീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനായ സുനീഷ് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുനീഷിനെ കാണാനില്ലാത്തതിനാൽ ബന്ധുക്കൾ ബന്ധുക്കൾ…

Continue Readingശാസ്താംകോട്ട:വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി