കെ.എം.എം.എല്ലിൽ പുതിയ കെട്ടിട സമുച്ചയങ്ങൾ ഉദ്ഘാടനം ചെയ്തു

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ)യിൽ പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം ബഹു. നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. ബഹു. ചവറ എം.എൽ.എ. ഡോ. സുജിത്ത് വിജയൻപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ, കമ്പനിയുടെ…

Continue Readingകെ.എം.എം.എല്ലിൽ പുതിയ കെട്ടിട സമുച്ചയങ്ങൾ ഉദ്ഘാടനം ചെയ്തു
Read more about the article 18 കോടി രൂപ ചെലവിൽ കൊട്ടാരക്കര ബസ് ടെർമിനൽ; നിർമാണോദ്ഘാടനം ഫെബ്രുവരി 27ന്
എ ഐ നിർമ്മിത പ്രതീകാത്മക ചിത്രം

18 കോടി രൂപ ചെലവിൽ കൊട്ടാരക്കര ബസ് ടെർമിനൽ; നിർമാണോദ്ഘാടനം ഫെബ്രുവരി 27ന്

കൊട്ടാരക്കര: അത്യാധുനിക സാങ്കേതികവിദ്യയിൽ 18 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കൊട്ടാരക്കര ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം ഫെബ്രുവരി 27ന് വൈകുന്നേരം നാല് മണിക്ക് നടക്കും. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർമാണോദ്ഘാടനം നിർവഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി…

Continue Reading18 കോടി രൂപ ചെലവിൽ കൊട്ടാരക്കര ബസ് ടെർമിനൽ; നിർമാണോദ്ഘാടനം ഫെബ്രുവരി 27ന്

പത്താം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

കൊല്ലം: പത്താം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. പോരുവഴിയിലെ ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ സുധി സോമനാണ് മരണപ്പെട്ടത്. മുതുപിലാക്കാട് കണ്ണാടി കുളത്തിലാണ് ദാരുണ സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ നീന്താൻ എത്തിയതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. കുളത്തിൽ ഇറങ്ങിയ…

Continue Readingപത്താം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

വേങ്ങ വഹാബ് അന്തരിച്ചു

ശാസ്താംകോട്ട: മൈനാഗപ്പള്ളി വേങ്ങ, ഐ.സി.എസ് ജംഗ്ഷൻ, സി.കെ. മൻസിൽ,വേങ്ങ വഹാബ് (50) അന്തരിച്ചു.കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. മൈനാഗപ്പള്ളിയിലെ എം.എസ്.ജി.എച്ച്.എസ് സ്‌കൂളിൽ സീനിയർ ക്ലാർക്കായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. വേങ്ങ സെൻട്രൽ മുസ്ലിം ജമാഅത്തിന്റെ മുൻ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.…

Continue Readingവേങ്ങ വഹാബ് അന്തരിച്ചു

കൊട്ടാരക്കര:പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം ഇന്ന് ഉദ്ഘാടനം

കൊട്ടാരക്കര പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നടക്കും. രജിസ്ട്രേഷൻ, തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആണ് ഉദ്ഘാടനം നിർവഹിക്കുന്നത്. പുലമണിൽ സബ് ജയിലിന് സമീപം പ്രവർത്തിക്കുന്ന അഡിഷണൽ സബ് രജിസ്ട്രാർ ഓഫീസിനോട്…

Continue Readingകൊട്ടാരക്കര:പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം ഇന്ന് ഉദ്ഘാടനം

നാടൻ തോട്ടണ്ടി കിലോയ്ക്ക് 150 രൂപയായി നിശ്ചയിച്ചു

സംസ്ഥാനത്തെ കർഷകർക്ക് ആശ്വാസമായി സർക്കാർ നിയോഗിച്ച നാടൻ തോട്ടണ്ടി വിലനിർണയ സമിതി യോഗത്തിൽ നാടൻ തോട്ടണ്ടിക്ക് കിലോയ്ക്ക് 150 രൂപയായി നിശ്ചയിച്ചു. കേരളത്തിലെ കശുവണ്ടിക്ക് സർക്കാർ നിശ്ചയിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്.കർഷകർക്ക് ഈ ന്യായവില ഉറപ്പാക്കുന്നതിനായി കാഷ്യൂ കോർപ്പറേഷൻ, കാപെക്സ് എന്നിവയുടെ…

Continue Readingനാടൻ തോട്ടണ്ടി കിലോയ്ക്ക് 150 രൂപയായി നിശ്ചയിച്ചു

ഷിബു ബേബി ജോണ്‍ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവച്ചു

കൊല്ലം: ഷിബു ബേബി ജോണ്‍ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. തിരഞ്ഞെടുപ്പ് കാലയളവിൽ പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മുൻ സെക്രട്ടറി എ.എ. അസീസ് ന്…

Continue Readingഷിബു ബേബി ജോണ്‍ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവച്ചു

തിക്താനുഭവങ്ങളാൽ കോൺഗ്രസ് വിട്ടു; ആർ. രശ്മി

കേരള മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ രശ്മി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിന്റെ കാരണം പാർട്ടിയിലെ ചിലരിൽ നിന്ന് നേരിട്ട തിക്താനുഭവങ്ങൾ ആണെന്ന് പറഞ്ഞു. തിരുവനന്തപുരംയിൽ നടന്ന…

Continue Readingതിക്താനുഭവങ്ങളാൽ കോൺഗ്രസ് വിട്ടു; ആർ. രശ്മി

ചിറ്റുമൂല റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് തുടക്കം

പുതിയകാവ് - ചക്കുവള്ളി റോഡിൽ ചിറ്റുമൂലയിൽ റെയിൽവേ മേൽപ്പാലം നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 42 കോടി 43 ലക്ഷം രൂപ ചിലവിൽ നിർമിക്കുന്ന മേൽപ്പാലത്തിന്റെ നിർമാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ചടങ്ങിന്…

Continue Readingചിറ്റുമൂല റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് തുടക്കം

സിനിമാപറമ്പിന് സമീപം പുലർച്ചെയുണ്ടായ വാഹനാപകടം; കോളേജ് വിദ്യാർത്ഥിനി മരിച്ചു

കൊട്ടാരക്കര: സിനിമാപറമ്പിന് സമീപം പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിനിയും നാടൻപാട്ട്-മിമിക്രി കലാകാരിയുമായ യുവതി മരിച്ചു. ചിതറ മടങ്കാവ് സ്വദേശിനി ലക്ഷ്മി (20) ആണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ…

Continue Readingസിനിമാപറമ്പിന് സമീപം പുലർച്ചെയുണ്ടായ വാഹനാപകടം; കോളേജ് വിദ്യാർത്ഥിനി മരിച്ചു