കെഎംഎംഎൽ എംഎസ് യൂണിറ്റ് വെൽഫെയർ ഫണ്ട് ട്രസ്റ്റ് മെറിറ്റ് സ്കോളർഷിപ്പ് വിതരണം നടത്തി

ചവറ: കെഎംഎംഎൽ എംഎസ് യൂണിറ്റ് വെൽഫെയർ ഫണ്ട് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മെറിറ്റ് സ്കോളർഷിപ്പ് അവാർഡ് വിതരണവും ആരോഗ്യപരിപാലന യോഗ പരിശീലന ക്ലാസും സംഘടിപ്പിച്ചു. എംഎസ് യൂണിറ്റിൽ വെച്ച് നടന്ന പരിപാടി എച്ച്‌ഒഡി എംഎസ് ശ്രീ. ടി. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ…

Continue Readingകെഎംഎംഎൽ എംഎസ് യൂണിറ്റ് വെൽഫെയർ ഫണ്ട് ട്രസ്റ്റ് മെറിറ്റ് സ്കോളർഷിപ്പ് വിതരണം നടത്തി

ചിന്നക്കട മേൽപ്പാലം പൊളിക്കും: ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നടപടി – മേയർ എ.കെ. അസീസ്

കൊല്ലം: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ചിന്നക്കടയിലെ നിലവിലെ മേൽപ്പാലം പൊളിച്ചുമാറ്റുമെന്ന് പുതുതായി ചുമതലയേറ്റ മേയർ എ.കെ. അസീസ് അറിയിച്ചു. നഗരത്തിലെ ഗതാഗത സംവിധാനം സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനം കൈക്കൊള്ളുന്നതെന്ന് മേയർ പറഞ്ഞു. അശാസ്ത്രീയമായി നിർമിച്ചിട്ടുള്ള ഘടനകൾ വിശദമായി പരിശോധിച്ച്…

Continue Readingചിന്നക്കട മേൽപ്പാലം പൊളിക്കും: ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നടപടി – മേയർ എ.കെ. അസീസ്

പുനലൂർ–കൊല്ലം–പുനലൂർ മെമു പുതുക്കിയ സമയക്രമം പുറത്തിറക്കി

പുനലൂർ: പുനലൂർ–കൊല്ലം–പുനലൂർ മെമു പുതുക്കിയ സമയക്രമം പുറത്തിറക്കി. ഇതനുസരിച്ച് 🚆 66302 കൊല്ലം – പുനലൂർ മെമു (രാവിലെ) കൊല്ലം : 06.20 AM കിളികൊല്ലൂർ : 06.31 AM ചന്ദനത്തോപ്പ് : 06.35 AM കുണ്ടറ : 06.42 AM…

Continue Readingപുനലൂർ–കൊല്ലം–പുനലൂർ മെമു പുതുക്കിയ സമയക്രമം പുറത്തിറക്കി

ശാസ്താംകോട്ട: സിനിമാപറമ്പിൽ വാഹനാപകടം; വീട്ടമ്മ മരിച്ചു

ശാസ്താംകോട്ട സിനിമാപറമ്പിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. പുത്തൂർ മൈലം സ്വദേശിനി ശിവഗംഗ സുലജ (39) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം ഉണ്ടായത്. സുലജ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഒരു ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.…

Continue Readingശാസ്താംകോട്ട: സിനിമാപറമ്പിൽ വാഹനാപകടം; വീട്ടമ്മ മരിച്ചു

അച്ചൻകോവിൽ–അലിമുക്ക് റോഡിൽ നിയന്ത്രണങ്ങൾ; അയ്യപ്പഭക്തർക്ക് വനം വകുപ്പിന്റെ ജാഗ്രതാ നിർദേശം

പത്തനംതിട്ട: അച്ചൻകോവിൽ–അലിമുക്ക് റോഡിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം കാൽനടയാത്ര അനുവദനീയമല്ലെന്നും, തുര കല്ലേലിൽ വഴിയുള്ള യാത്ര രാവിലെ 6.30ന് ശേഷമാത്രമേ അനുവദിക്കൂ എന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷനിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്…

Continue Readingഅച്ചൻകോവിൽ–അലിമുക്ക് റോഡിൽ നിയന്ത്രണങ്ങൾ; അയ്യപ്പഭക്തർക്ക് വനം വകുപ്പിന്റെ ജാഗ്രതാ നിർദേശം

കൊല്ലാമല–മലപ്പാറ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം

കുളക്കട കിഴക്ക് മേഖലയിലെ കൊല്ലാമല, മലപ്പാറ പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമായി തുടരുകയാണ്. മലപ്പാറ–കാരക്കാട്ട് വയലിൽ കഴിഞ്ഞ ദിവസങ്ങളിലായി മരച്ചീനികൾ കൂട്ടത്തോടെ നശിപ്പിക്കപ്പെട്ട നിലയിൽ കാണപ്പെടുന്നത് കർഷകരെ വേദനിപ്പിക്കുന്നു. അർധരാത്രിയിൽ ഉറക്കം ഉപേക്ഷിച്ച് പടക്കങ്ങൾ പൊട്ടിച്ച് പന്നികളെ ഓടിക്കാൻ ശ്രമിച്ചാലും, കുറച്ചുസമയത്തിനകം…

Continue Readingകൊല്ലാമല–മലപ്പാറ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം

ചവറയിൽ നവകേരളപദ്ധതിയിൽ റോഡ് നവീകരണം; മൂന്ന് കോടി രൂപ അനുവദിച്ചു

ചവറ: ചവറ നിയോജകമണ്ഡലത്തിൽ നവകേരളപദ്ധതിയിൽ അനുവദിച്ച പ്രോജക്റ്റിൽ ഭേദഗതി വരുത്തി ചവറ ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി മൂന്ന് കോടി രൂപ വകയിരുത്തി ഭരണാനുമതി നൽകി. ഭേദഗതിപ്രകാരം ഹംസമുക്ക്–മണ്ടോടിമുക്ക് റോഡ്, എസ്.എൻ. ലൈബ്രറിയിൽ നിന്ന് ഷിഫാ ക്ലിനിക്ക് വരെ ടി.എസ്. കനാൽ…

Continue Readingചവറയിൽ നവകേരളപദ്ധതിയിൽ റോഡ് നവീകരണം; മൂന്ന് കോടി രൂപ അനുവദിച്ചു

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി ജെ.കെ. വിനോദിനി

പവിത്രേശ്വരം: പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി ജെ.കെ. വിനോദിനി തെരഞ്ഞെടുക്കപ്പെട്ടു. പഴയചിറ വാർഡിൽ നിന്ന് വിജയിച്ച യുഡിഎഫ് അംഗമായ വിനോദിനി, നാലാം തവണയാണ് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നത്. മുന്‍പ് രണ്ടുതവണ പഞ്ചായത്ത് അംഗമായും കഴിഞ്ഞ കാലയളവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ച അനുഭവസമ്പത്തോടെയാണ് വിനോദിനി…

Continue Readingപവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി ജെ.കെ. വിനോദിനി

ആർ. ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

കൊല്ലം: ആർ. ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നടന്ന തെരഞ്ഞെടുപ്പിൽ 17 വോട്ടുകൾ നേടിയാണ് അവർ വിജയം കൈവരിച്ചത്. സിപിഐ നേതാവും മുൻ നിയമസഭാ അംഗവുമായ ആർ. ലതാദേവി ഭക്ഷ്യ–പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലിന്റെ ഭാര്യയാണ്. ചടയമംഗലം…

Continue Readingആർ. ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

കരുനാഗപ്പള്ളി നഗരസഭ: ചെയർമാനായി പി സോമരാജൻ ചുമതല ഏറ്റു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയിൽ ചെയർമാൻ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി. സോമരാജനും ബീന ജോൺസനും ചുമതലയേറ്റു. പത്ത് വർഷങ്ങൾക്ക് ശേഷം എൽഡിഎഫിൽ നിന്നു നഗരസഭ ഭരണാധികാരം തിരികെ പിടിച്ച യുഡിഎഫ് വിജയാഘോഷത്തിലാണ്. ഇന്ന് നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ…

Continue Readingകരുനാഗപ്പള്ളി നഗരസഭ: ചെയർമാനായി പി സോമരാജൻ ചുമതല ഏറ്റു