കുറ്റിവട്ടം ഗവ. ആയുര്‍വേദ ആശുപത്രിയുടെ നവീകരിച്ച ഒന്നാംനില കെട്ടിടം ഉദ്ഘാടനം ചെയ്തു

ചവറ നിയോജകമണ്ഡലത്തിലെ കുറ്റിവട്ടം ഗവൺമെന്റ് ആയുര്‍വേദ ആശുപത്രിയിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ പുതുക്കിയ ഒന്നാം നില കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. എംഎൽഎ ഫണ്ടിൽ നിന്ന് 1.75 കോടി രൂപയും ആയുഷ് ഫണ്ടിൽ…

Continue Readingകുറ്റിവട്ടം ഗവ. ആയുര്‍വേദ ആശുപത്രിയുടെ നവീകരിച്ച ഒന്നാംനില കെട്ടിടം ഉദ്ഘാടനം ചെയ്തു

ബ്രിട്ടീഷ് റെസിഡൻസി ബംഗ്ലാവ് നവീകരണ പാതയിൽ:ചരിത്ര നഗരത്തിന് പുതിയ ഭാവം

കൊല്ലത്തിന്റെ ചരിത്ര പൈതൃകത്തിൽ നിർണായക സ്ഥാനമുള്ള ബ്രിട്ടീഷ് റെസിഡൻസി ബംഗ്ലാവ് സമഗ്ര നവീകരണത്തിലൂടെ പുതിയ ഭാവത്തിലേക്ക് മാറുന്നു. രാജ്യത്തെ പ്രമുഖ അതിഥികൾ കൊല്ലം സന്ദർശിക്കുമ്പോൾ ഔദ്യോഗിക താമസ കേന്ദ്രമായി ഉപയോഗിക്കുന്ന ഈ ബംഗ്ലാവ് കാലപ്പഴക്കത്തെ തുടർന്ന് മങ്ങലേറ്റ നിലയിലായിരുന്നു. പൈതൃകത്തിന്റെ ഭാവം…

Continue Readingബ്രിട്ടീഷ് റെസിഡൻസി ബംഗ്ലാവ് നവീകരണ പാതയിൽ:ചരിത്ര നഗരത്തിന് പുതിയ ഭാവം

വീടിനുള്ളിൽ നാല് ദിവസം പഴക്കമുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുന്നത്തൂർ ഐവർകാല കിഴക്കിലെ പ്രസന്നഭവനത്തിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവിന്റെ നാല് ദിവസം പഴക്കമുള്ള മൃതദേഹം വീടിനുള്ളിൽ നിന്ന് കണ്ടെത്തി. പ്രസന്നകുമാർ (47), ലാലു അണ്ണൻ എന്നറിയപ്പെടുന്ന വ്യക്തിയുടെ മൃതദേഹമാണ് ജീർണിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ…

Continue Readingവീടിനുള്ളിൽ നാല് ദിവസം പഴക്കമുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുണ്ടറയിൽ വാഹനാപകടം: ബൈക്ക് യാത്രികൻ മരിച്ചു

കുണ്ടറ: കുണ്ടറ ആറുമുറിക്കടയിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് അപകടം നടന്നത്. ആറുമുറിക്കട സഹകരണ ബാങ്കിന് സമീപം ബൈക്കും ടോറസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മുക്കൂട് സന്ധ്യാ ഭവനിൽ താമസിക്കുന്ന ഗിരീഷ്…

Continue Readingകുണ്ടറയിൽ വാഹനാപകടം: ബൈക്ക് യാത്രികൻ മരിച്ചു

നെടുമൺകാവ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ പുതിയ ബ്ലോക്കിന് തുടക്കം; ₹2 കോടി ചെലവ്

കൊല്ലം: നെടുമൺകാവ് സാമൂഹികാരോഗ്യകേന്ദ്രത്തിലെ പുതിയ ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബ്ലോക്ക് നിർമ്മിക്കുന്നത്. രണ്ട് കോടി രൂപ ചെലവിലാണ് പുതിയ ബ്ലോക്കിന്റെ നിർമ്മാണം പുരോഗമിക്കുന്നത്.…

Continue Readingനെടുമൺകാവ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ പുതിയ ബ്ലോക്കിന് തുടക്കം; ₹2 കോടി ചെലവ്

കൊല്ലം നഗരത്തിൽ ഒ.എൻ.വി കുറുപ്പിന് സ്മാരകം നിർമ്മിക്കാൻ ഭരണാനുമതി

കൊല്ലം: കേരളത്തിന്റെ പ്രിയ കവിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ ഒ. എൻ. വി. കുറുപ്പിൻറെ സ്മരണാർത്ഥം കൊല്ലം നഗരത്തിൽ സ്മാരകം നിർമ്മിക്കാൻ സർക്കാർ ഭരണാനുമതി ലഭിച്ചതായി കൊല്ലം എംഎൽഎ എം മുകേഷ് പറഞ്ഞു. 2025–26 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിക്കാണ് ഇപ്പോൾ…

Continue Readingകൊല്ലം നഗരത്തിൽ ഒ.എൻ.വി കുറുപ്പിന് സ്മാരകം നിർമ്മിക്കാൻ ഭരണാനുമതി
Read more about the article കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ അത്യാധുനിക ടെർമിനലായി മാറുന്നു; നിർമ്മാണ ഉദ്ഘാടനം മാർച്ച് 4 ന്
എഐ നിർമ്മിത പ്രതീകാത്മക ചിത്രം

കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ അത്യാധുനിക ടെർമിനലായി മാറുന്നു; നിർമ്മാണ ഉദ്ഘാടനം മാർച്ച് 4 ന്

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി)യുടെ കൊല്ലം ബസ് സ്റ്റേഷൻ സമഗ്ര നവീകരണത്തിലൂടെ പുതിയ രൂപത്തിലേക്ക് മാറുന്നു. പുതിയ ബസ് ടെർമിനലിന്റെ നിർമ്മാണ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ മാർച്ച് 4-ാം തീയതി ബുധനാഴ്ച വൈകിട്ട്…

Continue Readingകൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ അത്യാധുനിക ടെർമിനലായി മാറുന്നു; നിർമ്മാണ ഉദ്ഘാടനം മാർച്ച് 4 ന്

തീരദേശ റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

കൊല്ലം ജില്ലയിലെ ചവറ നിയോജകമണ്ഡലത്തിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 28ന് നടക്കും. നീണ്ടകര പുത്തൻതുറ ഫിഷർമൻ കോളനിയിൽ വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ സജി ചെറിയാന്‍ ഉദ്ഘാടനം നിർവഹിക്കും.…

Continue Readingതീരദേശ റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

കൊല്ലം ജില്ലയിൽ എൽ.ഡി.എഫ് സ്ഥാനാർഥി നിർണയം: മുകേഷിന് സീറ്റ് ഇല്ല

കൊല്ലം ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതുമുന്നണി (എൽ.ഡി.എഫ്) സ്ഥാനാർഥി നിർണയത്തിൽ നിർണായക തീരുമാനങ്ങൾ. കൊട്ടാരക്കരയിൽ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ, കൊല്ലത്ത് എസ്. ജയമോഹൻ, കുണ്ടറയിൽ എസ്. എൽ. സജികുമാർ എന്നിവർ ഇടതുമുന്നണി സ്ഥാനാർഥികളായി മത്സരിക്കുമെന്ന് സി.പി.എം ജില്ലാ നേതൃത്വ…

Continue Readingകൊല്ലം ജില്ലയിൽ എൽ.ഡി.എഫ് സ്ഥാനാർഥി നിർണയം: മുകേഷിന് സീറ്റ് ഇല്ല

സാമ്പ്രാണിക്കൊടിയിൽ പുതിയ ബോട്ട് ടെർമിനൽ എം.എൽ.എ മുകേഷ് ഉദ്ഘാടനം ചെയ്തു.

കൊല്ലം: കൊല്ലത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സാമ്പ്രാണിക്കൊടിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ബോട്ട് ടെർമിനൽ സജ്ജമായി. 2026 ഫെബ്രുവരി 25-ന് നടന്ന ചടങ്ങിൽ എം.എൽ.എ മുകേഷ് പുതിയ ബോട്ട് ജെട്ടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. യാത്രക്കാരുടെ സുരക്ഷക്കും സൗകര്യങ്ങൾക്കും മുൻഗണന നൽകിക്കൊണ്ടാണ് ടെർമിനൽ…

Continue Readingസാമ്പ്രാണിക്കൊടിയിൽ പുതിയ ബോട്ട് ടെർമിനൽ എം.എൽ.എ മുകേഷ് ഉദ്ഘാടനം ചെയ്തു.