മാധ്യമപ്രവർത്തകരുടെ പ്രതിഷേധം ഫലം കണ്ടു; മുഖ്യമന്ത്രി വീണ്ടും വേദിയിൽ

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ ഇന്ന് നാടകീയ രംഗങ്ങൾ അരങ്ങേറി. വാർത്താസമ്മേളനം പാതിവഴിയിൽ നിർത്തി എഴുന്നേറ്റുപോയ മുഖ്യമന്ത്രി, മാധ്യമപ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പിന്നീട് തിരികെ വന്ന് ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു. കൊല്ലത്ത് എൽ.ഡി.എഫ് കൺവെൻഷനോട് അനുബന്ധിച്ച് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ,…

Continue Readingമാധ്യമപ്രവർത്തകരുടെ പ്രതിഷേധം ഫലം കണ്ടു; മുഖ്യമന്ത്രി വീണ്ടും വേദിയിൽ

കൊല്ലം മുഖത്തലയിൽ ക്ഷേത്രോത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; 19കാരൻ തേജസിന് ദാരുണാന്ത്യം

കൊല്ലം: മുഖത്തല ചെമ്പകശേരി ക്ഷേത്രോത്സവ ഘോഷയാത്രയ്ക്കിടെ ഉണ്ടായ ആക്രമണത്തിൽ 19കാരനായ എഞ്ചിനിയറിംഗ് വിദ്യാർത്ഥി കൊല്ലപ്പെട്ടത് പ്രദേശത്തെ നടുക്കി. മുഖത്തല കിഴവൂർ സജീവ് ഭവനിൽ താമസിക്കുന്ന തേജസ്സ് (19) ആണ് മരിച്ചത്. ഞായറാഴ്ച നടന്ന ഉത്സവ ഘോഷയാത്രയ്ക്കിടെ ഫ്ലോട്ടിന്റെ മുന്നിൽ ചിലർ നൃത്തം…

Continue Readingകൊല്ലം മുഖത്തലയിൽ ക്ഷേത്രോത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; 19കാരൻ തേജസിന് ദാരുണാന്ത്യം

ഇന്ധനം തീർന്നു കുടുങ്ങിയ മംഗോളിയൻ ചരക്കുകപ്പൽ കൊല്ലം തീരത്തെത്തിച്ചു

കൊല്ലം: പശ്ചിമേഷ്യൻ യുദ്ധപരിസ്ഥിതിയുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് കടക്കാനാകാതെ കടലിൽ കുടുങ്ങിയ മംഗോളിയൻ രജിസ്ട്രേഷൻ ഉള്ള എൽപിജി ചരക്കുകപ്പൽ കൊല്ലം തീരത്ത് സുരക്ഷിതമായി എത്തിച്ചു. ചൈനയിൽ നിന്ന് ഷാർജയിലേക്കുള്ള യാത്രയ്ക്കിടെ ഇന്ധനം തീർന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ട കപ്പൽ അടിയന്തര സാഹചര്യത്തിലേക്ക് വഴിമാറുകയായിരുന്നു.…

Continue Readingഇന്ധനം തീർന്നു കുടുങ്ങിയ മംഗോളിയൻ ചരക്കുകപ്പൽ കൊല്ലം തീരത്തെത്തിച്ചു

ചലച്ചിത്ര താരം ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

കൊല്ലം: മലയാള സിനിമ-ടെലിവിഷൻ രംഗത്തെ ശ്രദ്ധേയനായ നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ(71) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 2026 മാർച്ച് 26-നാണ് മരണപ്പെട്ടത്. എൻ ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത എന്ന്…

Continue Readingചലച്ചിത്ര താരം ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

കോവൂര്‍ കുഞ്ഞുമോന്റെ നാമനിര്‍ദ്ദേശം അംഗീകരിച്ചു

കോവൂര്‍ കുഞ്ഞുമോന്റെ നാമനിര്‍ദ്ദേശവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് ഒടുവിൽ വിരാമമായി. ആര്‍എസ്പി ലെനിനിസ്റ്റ് അംഗമായും സ്വതന്ത്ര സ്ഥാനാര്‍ഥിയായും സമര്‍പ്പിച്ച രണ്ട് പത്രികകളില്‍ ഒന്നിനെ അദ്ദേഹം പിന്‍വലിച്ചതായി അറിയിച്ചതിനെ തുടര്‍ന്ന്, സ്വതന്ത്ര സ്ഥാനാര്‍ഥിയായി നല്‍കിയ പത്രിക വരണാധികാരി അംഗീകരിച്ചു. ഒരേ സ്ഥാനാര്‍ഥി രണ്ട് വ്യത്യസ്ത…

Continue Readingകോവൂര്‍ കുഞ്ഞുമോന്റെ നാമനിര്‍ദ്ദേശം അംഗീകരിച്ചു

കൊല്ലം അ‍ഞ്ചാലുംമൂട് തൃക്കരുവയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം അ‍ഞ്ചാലുംമൂട് തൃക്കരുവയിൽ 25 വയസുകാരനായ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരുവ കാഞ്ഞാവെളി തിനവിള താഴത്തിൽ വിനോദ്-ഷീജ ദമ്പതികളുടെ മകൻ വിഷ്ണുവാണ് മരിച്ചത്. കേബിൾ തൊഴിലാളിയായിരുന്നു. ശനിയാഴ്ച രാത്രി വീട്ടിലെത്തിയ വിഷ്ണു, ഭക്ഷണം തയ്യാറാക്കി വയ്ക്കാൻ…

Continue Readingകൊല്ലം അ‍ഞ്ചാലുംമൂട് തൃക്കരുവയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ആർ.എസ്.പി (ലെനിനിസ്റ്റ്) സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി രാജിവെച്ചു; ഇടതുമുന്നണിക്കെതിരെ കടുത്ത വിമർശനം

കേരള: ആർ.എസ്.പി (ലെനിനിസ്റ്റ്) സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പിടി ശ്രീകുമാർ പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതായി അറിയിച്ചു. ഇടതുമുന്നണിയോട് ചേർന്ന് പ്രവർത്തിച്ചിട്ടും പാർട്ടിക്ക് വേണ്ട പരിഗണന ലഭിച്ചിട്ടില്ലെന്നാരോപിച്ചാണ് രാജി. ഇടതുമുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിട്ട് പത്ത് വർഷം പിന്നിട്ടിട്ടും, ആർ.എസ്.പി (ലെനിനിസ്റ്റ്)യെ ഘടകകക്ഷിയായി…

Continue Readingആർ.എസ്.പി (ലെനിനിസ്റ്റ്) സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി രാജിവെച്ചു; ഇടതുമുന്നണിക്കെതിരെ കടുത്ത വിമർശനം

2026 കേരള നിയമസഭ തെരഞ്ഞെടുപ്പ് അവലോകനം:കൊല്ലം മണ്ഡലം

കൊല്ലം, കേരളം — രണ്ടര പതിറ്റാണ്ടിലേറെയായി സിപിഐ( എം) കൊല്ലം നിയമസഭാ മണ്ഡലത്തെ ശക്തമായ പിടിയിലാക്കി നിലനിന്നിരുന്നു. എന്നാൽ ഏപ്രിൽ 9ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആ ദീർഘകാല ആധിപത്യം ഇപ്പോൾ വലിയ വെല്ലുവിളി നേരിടുകയാണ്. ഒരിക്കൽ ഉറച്ച ഇടതുകോട്ടയായി കണക്കാക്കിയിരുന്ന…

Continue Reading2026 കേരള നിയമസഭ തെരഞ്ഞെടുപ്പ് അവലോകനം:കൊല്ലം മണ്ഡലം

“ജനഹൃദയങ്ങളിലാണ് എന്റെ വികസനം”; വികാരാധീനമായി കോവൂർ കുഞ്ഞുമോൻ

കുന്നത്തൂർ: കുന്നത്തൂർ എം.എൽ.എ കോവൂർ കുഞ്ഞുമോൻ രാഷ്ട്രീയ എതിരാളികളുടെ പരിഹാസങ്ങൾക്കും പിആർ പ്രചരണങ്ങൾക്കും മറുപടിയായി വികാരാധീനമായി പ്രതികരിച്ചു. മണ്ഡലത്തിൽ വികസനം നടന്നിട്ടില്ലെന്ന ആരോപണം തള്ളിക്കളഞ്ഞ അദ്ദേഹം, “കുന്നത്തൂരിലെ റോഡുകളിലും ഹൈടെക് സ്കൂളുകളിലും തന്നെ വികസനം കാണാം; അത് ജനങ്ങളുടെ ഹൃദയങ്ങളിലും ഉണ്ട്”…

Continue Reading“ജനഹൃദയങ്ങളിലാണ് എന്റെ വികസനം”; വികാരാധീനമായി കോവൂർ കുഞ്ഞുമോൻ

കുന്നത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ്റെ നാമനിർദ്ദേശ പത്രിക തള്ളപ്പെടാൻ സാധ്യത

കൊല്ലം: കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കോവൂർ കുഞ്ഞുമോൻ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് പത്രിക തള്ളപ്പെടാൻ സാധ്യതയുണ്ടെന്ന സൂചനകൾ ശക്തമാകുന്നു. കുഞ്ഞുമോൻ രണ്ട് സെറ്റ് നാമനിർദ്ദേശ പത്രികകളാണ് സമർപ്പിച്ചിരുന്നത്. ഇതിൽ ഒരു സെറ്റിൽ താൻ ആർഎസ്പി…

Continue Readingകുന്നത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ്റെ നാമനിർദ്ദേശ പത്രിക തള്ളപ്പെടാൻ സാധ്യത