തഴവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം; ശിലാസ്ഥാപനം നിർവഹിച്ചു
തഴവ: നൂറുകണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന തഴവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒരു കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം സി ആർ മഹേഷ് എം.എൽ.എ നിർവഹിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ ആരോഗ്യ സേവനങ്ങൾ…