ഉഷ്ണതരംഗ മുന്നറിയിപ്പ്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ജില്ലയിൽ ഉയർന്നുവരുന്ന അതിശക്തമായ ചൂട് സാഹചര്യം മുൻനിർത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (24.04.2026, വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ജില്ലാ കലക്ടർ ഈ തീരുമാനം എടുത്തത്. പ്രൊഫഷണൽ…

Continue Readingഉഷ്ണതരംഗ മുന്നറിയിപ്പ്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഏപ്രിൽ 24ന് ഓറഞ്ച് അലർട്ട്: ഉഷ്ണതരംഗ ഭീഷണിയിൽ ജില്ല ജാഗ്രതയിൽ

ജില്ലയിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ഏപ്രിൽ 24ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ എൻ. ദേവിദാസ് ജനങ്ങളോട് അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്നും,…

Continue Readingഏപ്രിൽ 24ന് ഓറഞ്ച് അലർട്ട്: ഉഷ്ണതരംഗ ഭീഷണിയിൽ ജില്ല ജാഗ്രതയിൽ

കാറും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

കൊല്ലം: എംസി റോഡിൽ ആയൂർ പാലത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. കിഴക്കേ വലിയപറമ്പിൽ നൈനാൻ വർഗീസ് (ബാബു- 62)യും മകൻ റോബിൻ നൈനാൻ (32)യും ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം സംഭവിച്ചത്. കുടുംബം സഞ്ചരിച്ച…

Continue Readingകാറും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

ഭക്തിഗാന വിവാദം: മതരാഷ്ട്രീയത്തെ വിമർശിച്ച് സി.ആർ. മഹേഷ്

കൊല്ലം: ഭക്തിഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നതിനിടെ കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. കോടാനുകോടി ഭക്തർ ആരാധിക്കുന്ന അയ്യപ്പന്റെ ഉണർത്തുപാട്ടും ഉറക്കുപാട്ടും ക്രിസ്തുമത വിശ്വാസിയായ ഗായകൻ യേശുദാസ് ആലപിക്കുന്നതിൽ ഒരിക്കലും…

Continue Readingഭക്തിഗാന വിവാദം: മതരാഷ്ട്രീയത്തെ വിമർശിച്ച് സി.ആർ. മഹേഷ്

ചക്ക തലയിൽ വീണ് ഗൃഹനാഥൻ മരിച്ചു; അഞ്ചലിൽ ദാരുണ സംഭവം

കൊല്ലം: വീട്ടുമുറ്റത്തെ പ്ലാവിൽ നിന്ന് ചക്ക ഇടുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം. അഞ്ചൽ കുരുവിക്കോണം സ്വദേശി രാജു (57) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. വീട്ടുമുറ്റത്തെ പ്ലാവിൽ നിന്ന് ചക്ക ഇടുന്നതിനിടെ ഒരു വലിയ ചക്ക രാജുവിന്റെ…

Continue Readingചക്ക തലയിൽ വീണ് ഗൃഹനാഥൻ മരിച്ചു; അഞ്ചലിൽ ദാരുണ സംഭവം

കൊട്ടിയത്ത് കാർ ലോറിയിലേക്ക് ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടിയത്ത് ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പരവൂർ കലക്കോട് സ്വദേശികളായ ചാൾസ് ഷാജി (22), സാൻജോ സി. ലൂയിസ് (22) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഏകദേശം 3.30ഓടെ കൊട്ടിയത്ത് പട്ടരുമുക്കിനും ഉമയനല്ലൂരിനും ഇടയിൽ ആയിരുന്നു അപകടം…

Continue Readingകൊട്ടിയത്ത് കാർ ലോറിയിലേക്ക് ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ശാസ്താംകോട്ട സ്വദേശിനി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

കൊല്ലം: ശാസ്താംകോട്ട മനക്കര സ്വദേശിനിയായ യുവതി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പണ്ടാരത്തിന്റെ വിളയിൽ രേവതി (34) ആണ് മരിച്ചത്. കുവൈത്തിൽ ഹൗസ്മെയ്ഡായി ജോലി ചെയ്തു വരികയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭർത്താവ് അനിൽകുമാറാണ്. രണ്ട് മക്കളുണ്ട്.…

Continue Readingശാസ്താംകോട്ട സ്വദേശിനി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

കുണ്ടറയിൽ ഉത്സവത്തിനിടയിൽ വടിവാൾ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

കൊല്ലം: കുണ്ടറ ഞാലിയോട് അമ്പിപോയ്ക ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ വടിവാൾ വീശി യുവാവിന്റെ ആക്രമണം. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കുണ്ടറ സ്വദേശി അജോയ് അശോകൻ ആണ് മാരകായുധവുമായി ക്ഷേത്ര പരിസരത്ത് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന്…

Continue Readingകുണ്ടറയിൽ ഉത്സവത്തിനിടയിൽ വടിവാൾ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

കാണാതായ കോട്ടാത്തല സ്വദേശി കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കാണാതായിരുന്ന കോട്ടാത്തല സ്വദേശിയായ ഗൃഹനാഥനെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടാത്തല പണയിൽ മരുതൂർ പടിഞ്ഞാറ്റതിൽ തുളസീധരൻപിള്ള (60) ആണ് മരിച്ചത്. അവണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായിരുന്ന തുളസീധരൻപിള്ള വെള്ളിയാഴ്ച ജോലി കഴിഞ്ഞ് വൈകിട്ട് ഏഴരയോടെ പണയിൽ ജംഗ്ഷനിൽ…

Continue Readingകാണാതായ കോട്ടാത്തല സ്വദേശി കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ക്ഷേത്രോത്സവ ഗാനമേളയ്ക്കിടെ വയോധികനെ കസേരകൊണ്ട് മർദിച്ച സംഭവം; പ്രതി അറസ്റ്റിൽ

കൊല്ലം ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രോത്സവത്തിനിടെ നടന്ന ക്രൂരമായ മർദന സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആശ്രാമം സ്വദേശി ആർ. ശ്യാംകുമാർ (40) ആണ് പിടിയിലായത്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ ഡാൻസ് കളിച്ചുകൊണ്ടിരുന്ന വയോധികനെ കസേര ഉപയോഗിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ…

Continue Readingകൊല്ലം: ക്ഷേത്രോത്സവ ഗാനമേളയ്ക്കിടെ വയോധികനെ കസേരകൊണ്ട് മർദിച്ച സംഭവം; പ്രതി അറസ്റ്റിൽ