ചവറ: കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സൗജന്യ വൈദ്യുതി കണക്ഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു
കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ചവറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി വയറിംഗ് നടത്തി വൈദ്യുതി കണക്ഷൻ നൽകുന്ന പദ്ധതിയുടെ സ്വിച്ച് ഓൺ കർമ്മം ചവറ കൊറ്റംകുളങ്ങര വാർഡിൽ കാട്ടേഴുത്ത് ജംഗ്ഷന് സമീപം ശ്രീ. ബാബുക്കുട്ടന്റെ വീട്ടിൽ നടന്നു. പരിപാടി സുജിത്ത്…