കൊട്ടാരക്കര നഗരസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.
കൊട്ടാരക്കര നഗരസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 30 അംഗങ്ങള്‍ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാലിന്റെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. നഗരസഭ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന അംഗവും കല്ലുവാതുക്കല്‍ 21-ാം വാര്‍ഡ് പ്രതിനിധിയുമായ ഡി. രാമകൃഷ്ണപിള്ളയ്ക്ക് വരണാധികാരിയും കൊട്ടാരക്കര എക്സ്റ്റന്‍ഷന്‍…