കൊല്ലം കരിക്കോട് വാഹനാപകടം: ജിം ട്രെയിനർ മരിച്ചു
കൊല്ലം: കൊല്ലം കരിക്കോട് സിയാറത്തുംമൂട് പള്ളിക്ക് സമീപം ഇന്നലെ രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കുണ്ടറ അമ്പിപൊയ്ക ഞാലിയോട് ചരുവിള പുത്തൻവീട്ടിൽ അക്ഷയ് അശോക് (27) ആണ് അപകടത്തിൽ മരണപ്പെട്ടത്. ഇന്നലെ രാത്രി നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അക്ഷയിയെ…