തദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്: അവസാന ദിനം 5325 പേർ നാമനിർദേശ പത്രിക നൽകി
നാമനിർദ്ദേശപത്രിക നൽകേണ്ട അവസാന ദിനമായ നവംബർ 21ന് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 5325 പേർ നാമനിർദ്ദേശപത്രിക നൽകി. വിവരങ്ങൾ ചുവടെ: ഗ്രാമ പഞ്ചായത്തുകൾ ഓച്ചിറ: 58 കുലശേഖരപുരം: 47 തഴവ: 88 ക്ലാപ്പന: 144 ആലപ്പാട്: 29 തൊടിയൂർ: 81 ശാസ്താംകോട്ട:…